അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
പിൻഗാമി | Sat, 29/10/2022 - 07:53 | |
വിചിത്രം | വ്യാഴം, 20/10/2022 - 08:20 | |
അഭിറാം രാധാകൃഷ്ണൻ | വ്യാഴം, 20/10/2022 - 08:18 | |
വിചിത്രം | വ്യാഴം, 20/10/2022 - 08:15 | |
രേഷ്മ ഷെരീഫ് | വ്യാഴം, 20/10/2022 - 08:04 | Profile Created |
രേഷ്മ ഷെരീഫ് | വ്യാഴം, 20/10/2022 - 08:04 | Profile Created |
അദ്ദേഹം എന്ന ഇദ്ദേഹം | ബുധൻ, 19/10/2022 - 19:49 | |
ഉള്ളടക്കം | Sun, 16/10/2022 - 11:08 | |
രാഗസുധ | വ്യാഴം, 13/10/2022 - 19:43 | |
സ്വാതി | വ്യാഴം, 13/10/2022 - 19:42 | |
ജഗതി ജഗദീഷ് ഇൻ ടൗൺ | വ്യാഴം, 13/10/2022 - 19:40 | |
ഫാഷൻ പരേഡ് | വ്യാഴം, 13/10/2022 - 19:38 | |
ഫാഷൻ പരേഡ് | വ്യാഴം, 13/10/2022 - 19:37 | |
സ്രാവ് | വ്യാഴം, 13/10/2022 - 19:35 | |
തന്മാത്ര | ചൊവ്വ, 11/10/2022 - 21:56 | |
കാരുണ്യം | ചൊവ്വ, 11/10/2022 - 21:54 | |
ഭൂതക്കണ്ണാടി | ചൊവ്വ, 11/10/2022 - 21:52 | |
അയാൾ കഥയെഴുതുകയാണ് | ചൊവ്വ, 11/10/2022 - 21:49 | |
അറബീം ഒട്ടകോം പി മാധവൻ നായരും/ഒരു മരുഭൂമി കഥ | Sun, 09/10/2022 - 11:29 | |
വിന്റർ | Sun, 09/10/2022 - 08:16 | |
നിറം | Sun, 09/10/2022 - 08:15 | |
കളിയാട്ടം | Sun, 09/10/2022 - 08:13 | |
കെ രാധാകൃഷ്ണൻ | Sun, 09/10/2022 - 08:10 | പ്രൊഫൈൽ ചിത്രം |
നാടോടിക്കാറ്റ് | Sat, 08/10/2022 - 07:43 | |
മലയാളമാസം ചിങ്ങം ഒന്നിന് | വെള്ളി, 07/10/2022 - 15:06 | |
മലയാളമാസം ചിങ്ങം ഒന്നിന് | വെള്ളി, 07/10/2022 - 14:38 | |
കോട്ടയം പത്മൻ | ചൊവ്വ, 04/10/2022 - 17:54 | പ്രൊഫൈൽ ചിത്രങ്ങളും വിവരങ്ങളും |
നേരറിയും നേരത്ത് | ചൊവ്വ, 04/10/2022 - 17:34 | |
മാന്നാർ മത്തായി സ്പീക്കിംഗ് | ചൊവ്വ, 04/10/2022 - 15:36 | |
മാന്നാർ മത്തായി സ്പീക്കിംഗ് | ചൊവ്വ, 04/10/2022 - 15:29 | |
ശാന്തി നിവാസ് | വ്യാഴം, 29/09/2022 - 23:50 | |
ശാന്തി നിവാസ് | വ്യാഴം, 29/09/2022 - 23:46 | |
ദേവിക | വ്യാഴം, 29/09/2022 - 23:42 | |
ദേവിക | വ്യാഴം, 29/09/2022 - 23:40 | |
പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് | Sun, 25/09/2022 - 20:27 | |
തുറുപ്പുഗുലാൻ | ബുധൻ, 21/09/2022 - 11:15 | |
തൊമ്മനും മക്കളും | ബുധൻ, 21/09/2022 - 11:10 | |
ചതിക്കാത്ത ചന്തു | ബുധൻ, 21/09/2022 - 11:07 | |
മായാവി | ബുധൻ, 21/09/2022 - 11:06 | |
കല്യാണരാമൻ | ബുധൻ, 21/09/2022 - 10:15 | |
റാംജി റാവ് സ്പീക്കിംഗ് | ബുധൻ, 21/09/2022 - 10:11 | |
എം എൽ അഗസ്റ്റിൻ | ബുധൻ, 21/09/2022 - 10:06 | പ്രൊഫൈൽ ചിത്രം ചേർത്തു |
കൊച്ചി രാജാവ് | ബുധൻ, 21/09/2022 - 09:54 | |
അനീഷ് | ബുധൻ, 21/09/2022 - 09:50 | |
തമാശ | ബുധൻ, 21/09/2022 - 09:17 | |
ദൃശ്യം 2 | വ്യാഴം, 08/09/2022 - 19:32 | |
ഒരു തെക്കൻ തല്ല് കേസ് | Sat, 03/09/2022 - 16:10 | |
അഖിൽ ആർ സി കവലയൂർ | Sat, 03/09/2022 - 16:07 | പ്രൊഫൈൽ ചിത്രം |
മനുഷ്യമൃഗം | Mon, 22/08/2022 - 09:18 | |
മാസ്റ്റർ സന്ദീപ് | Mon, 22/08/2022 - 09:18 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- …
- അടുത്തതു് ›
- അവസാനത്തേതു് »