Jump to navigation
നിരവധി സിനിമകളിൽ സ്വഭാവനടനായി വേഷമിട്ട അനീഷ് പോൾ 'അരിവാൾ' എന്ന ചിത്രത്തിലൂടെ സംവിധായകനായി. നിരവധി ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്.