സ്വാതി

Swathi

ചലച്ചിത്രി നടി കെ ആർ സാവിത്രിയുടെ മകൾ സ്വാതി (രാഗസുധ ). നടി അനുഷ സ്വാതിയുടെ സഹോദരിയാണ്. തമിഴ്,മലയാളം നടൻ രഞ്ജിത് ആണ് സ്വാതിയുടെ ഭർത്താവ്.