അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
വെയിൽ | ചൊവ്വ, 17/01/2023 - 09:00 | |
വെയിൽ | ചൊവ്വ, 17/01/2023 - 08:58 | |
ശ്രീകുമാർ അരൂക്കുറ്റി | ചൊവ്വ, 17/01/2023 - 08:56 | പ്രൊഫൈൽ ചിത്രം ചേർത്തു |
വെയിൽ | ചൊവ്വ, 17/01/2023 - 08:34 | കഥാസന്ദർഭത്തിൽ ചെറിയ തിരുത്ത് വരുത്തി. |
തിളക്കം | Mon, 16/01/2023 - 07:45 | |
സുന്ദരി നീയും സുന്ദരൻ ഞാനും | Sat, 14/01/2023 - 11:15 | |
സ്ഥലത്തെ പ്രധാന പയ്യൻസ് | Sat, 14/01/2023 - 08:32 | |
ലക്ഷ്മി | വെള്ളി, 13/01/2023 - 23:42 | പ്രൊഫൈൽ ചിത്രം ചേർത്തു |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | ബുധൻ, 11/01/2023 - 20:26 | |
ഹൈഷം | ചൊവ്വ, 10/01/2023 - 00:25 | ചിത്രം ചേർത്തു |
അപ്പു | Mon, 09/01/2023 - 18:58 | |
അപ്പു | Mon, 09/01/2023 - 18:53 | |
ത്രീ നൈറ്റ്സ് | Mon, 09/01/2023 - 08:12 | |
ത്രീ നൈറ്റ്സ് | Mon, 09/01/2023 - 08:09 | |
ത്രീ നൈറ്റ്സ് | Mon, 09/01/2023 - 08:05 | |
ബി ഫോർ ആപ്പിൾ എ ഫോർ ഡാർവിൻ | Sun, 08/01/2023 - 19:08 | |
ബെന്നി എഴുപുന്ന | Sun, 08/01/2023 - 18:56 | |
ബെന്നി എഴുപുന്ന | Sun, 08/01/2023 - 18:56 | |
ഷിബു വടശ്ശേരിക്കോണം | Sun, 08/01/2023 - 18:52 | |
ഷിബു വടശ്ശേരിക്കോണം | Sun, 08/01/2023 - 18:52 | |
ഷാൻ ഷാഹുൽ | Sun, 08/01/2023 - 18:51 | |
ഷാൻ ഷാഹുൽ | Sun, 08/01/2023 - 18:51 | |
ഷക്കീർ വർക്കല | Sun, 08/01/2023 - 18:47 | |
ഷക്കീർ വർക്കല | Sun, 08/01/2023 - 18:46 | ഫീൽഡ് ചേർത്തു |
ബി ഫോർ ആപ്പിൾ എ ഫോർ ഡാർവിൻ | Sun, 08/01/2023 - 18:39 | |
അമൃത മോഹൻ | Sun, 08/01/2023 - 18:24 | |
അമൃത മോഹൻ | Sun, 08/01/2023 - 18:24 | |
ആരോമൽ | Sun, 08/01/2023 - 18:20 | |
ആരോമൽ | Sun, 08/01/2023 - 18:20 | |
ഹാഫിസ് എം ഇസ്മയിൽ | Sun, 08/01/2023 - 17:48 | |
ബി ഫോർ ആപ്പിൾ എ ഫോർ ഡാർവിൻ | Sun, 08/01/2023 - 16:32 | |
ബി ഫോർ ആപ്പിൾ എ ഫോർ ഡാർവിൻ | Sun, 08/01/2023 - 16:32 | |
ഷെഹ്ന മൂവീസ് | Sun, 08/01/2023 - 16:20 | |
ഷെഹ്ന മൂവീസ് | Sun, 08/01/2023 - 16:20 | |
ഷിബു വടശ്ശേരിക്കോണം | Sun, 08/01/2023 - 16:19 | |
ഷിബു വടശ്ശേരിക്കോണം | Sun, 08/01/2023 - 16:19 | |
ഷാൻ ഷാഹുൽ | Sun, 08/01/2023 - 16:17 | |
ഷാൻ ഷാഹുൽ | Sun, 08/01/2023 - 16:17 | |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 08/01/2023 - 14:53 | |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 08/01/2023 - 13:41 | |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 08/01/2023 - 13:39 | |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 08/01/2023 - 12:40 | |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 08/01/2023 - 12:34 | |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 08/01/2023 - 12:33 | കഥാസന്ദർഭത്തിൽ ചെറിയ തിരുത്ത് വരുത്തി |
സായി പ്രസാദ് | വ്യാഴം, 05/01/2023 - 22:06 | പ്രൊഫൈൽ ചിത്രം ചേർത്തു |
ശ്രീകുമാർ അറക്കൽ | വ്യാഴം, 05/01/2023 - 19:33 | പ്രൊഫൈൽ ചിത്രം ചേർത്തു |
കെ ശേഖർ | വ്യാഴം, 05/01/2023 - 15:15 | പ്രൊഫൈൽ ചിത്രം ചേർത്തു |
മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് | Sun, 01/01/2023 - 17:41 | |
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ | വെള്ളി, 30/12/2022 - 08:53 | |
കിന്നരിപ്പുഴയോരം | ചൊവ്വ, 27/12/2022 - 10:31 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- …
- അടുത്തതു് ›
- അവസാനത്തേതു് »