അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
എങ്കിലും ചന്ദ്രികേ... | വ്യാഴം, 20/04/2023 - 21:34 | |
പ്രണയ വിലാസം | വ്യാഴം, 20/04/2023 - 21:24 | |
അസ്തമയം | വ്യാഴം, 20/04/2023 - 21:10 | |
രക്തസാക്ഷി | വ്യാഴം, 20/04/2023 - 20:27 | കഥാസാരം ചേർത്തു |
സ്നേഹസാഗരം | വ്യാഴം, 20/04/2023 - 20:02 | |
സ്നേഹസാഗരം | വ്യാഴം, 20/04/2023 - 20:01 | |
ഉദയം | ബുധൻ, 19/04/2023 - 18:26 | |
പിഷാരടി | Sat, 15/04/2023 - 07:50 | പ്രൊഫൈൽ ചിത്രം ചേർത്തു |
ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് | വെള്ളി, 14/04/2023 - 22:49 | |
അമ്പലവിളക്ക് | വ്യാഴം, 13/04/2023 - 20:39 | |
അമ്പലവിളക്ക് | വ്യാഴം, 13/04/2023 - 20:35 | |
തിളക്കം | Sat, 08/04/2023 - 21:45 | |
സ്നേഹം | Sat, 08/04/2023 - 21:43 | |
മകൾക്ക് | Sat, 08/04/2023 - 21:36 | |
വടക്കുനോക്കിയന്ത്രം | വെള്ളി, 07/04/2023 - 08:36 | |
എന്നും നന്മകൾ | വെള്ളി, 07/04/2023 - 08:28 | |
ഭീഷ്മാചാര്യ | ബുധൻ, 05/04/2023 - 22:33 | |
ഗ്രാമഫോൺ | ചൊവ്വ, 04/04/2023 - 11:30 | |
കാന്തവലയം | Sat, 01/04/2023 - 22:39 | |
വിജയരാഘവൻ | വ്യാഴം, 30/03/2023 - 21:02 | ചെറിയ തിരുത്ത് |
സതീഷ് കുറ്റിയിൽ | Mon, 20/03/2023 - 18:28 | പ്രൊഫൈൽ ചിത്രം ചേർത്തു |
മീൻ | Sat, 18/03/2023 - 21:58 | |
നമ്പർ 20 മദ്രാസ് മെയിൽ | Sat, 11/03/2023 - 23:57 | |
വിന്റർ | Sat, 11/03/2023 - 22:26 | |
അവളുടെ രാവുകൾ | വെള്ളി, 10/03/2023 - 07:29 | |
ജമീല മാലിക് | വ്യാഴം, 09/03/2023 - 19:59 | ഗ്യാലറി ചിത്രം ചേർത്തു |
ഉത്സവപ്പിറ്റേന്ന് | Sat, 04/03/2023 - 08:43 | |
വൺവേ ടിക്കറ്റ് | Sat, 04/03/2023 - 08:23 | |
അമ്മയെ കാണാൻ | വെള്ളി, 03/03/2023 - 19:11 | |
അദ്ധ്യാപിക | വെള്ളി, 03/03/2023 - 19:09 | |
പൊറിഞ്ചു മറിയം ജോസ് | വെള്ളി, 03/03/2023 - 18:20 | |
മിഷൻ-സി | വെള്ളി, 03/03/2023 - 18:15 | |
മീനാക്ഷി ദിനേശ് | വെള്ളി, 03/03/2023 - 18:13 | പ്രൊഫൈൽ - ഗ്യാലറി ചിത്രങ്ങൾ ചേർത്തു |
കഴുകൻ | വ്യാഴം, 02/03/2023 - 21:57 | |
മൂർഖൻ | വ്യാഴം, 02/03/2023 - 21:55 | |
ക്രിസ്റ്റഫർ | വ്യാഴം, 02/03/2023 - 13:55 | |
കൊടുങ്ങല്ലൂർ അമ്മിണി | Mon, 27/02/2023 - 10:50 | |
മനോചിത്ര | Mon, 27/02/2023 - 08:19 | |
സ്വന്തം ശാരിക | Mon, 27/02/2023 - 08:18 | |
കുട്ടപ്പൻ നായർ | Mon, 27/02/2023 - 08:17 | |
കാട്ടൂർ ബാലൻ | Mon, 27/02/2023 - 08:15 | |
സ്ഫടികം | Mon, 27/02/2023 - 07:59 | |
ഓമനത്തിങ്കൾ | Mon, 27/02/2023 - 07:55 | |
ഒടുവിൽ കിട്ടിയ വാർത്ത | Mon, 27/02/2023 - 07:53 | |
പ്രസീദ | Mon, 27/02/2023 - 07:47 | |
വിശ്വനാഥ മേനോൻ | Mon, 27/02/2023 - 07:47 | |
ഷംസുദ്ദീൻ | Mon, 27/02/2023 - 07:46 | |
നഗരപുരാണം | Mon, 27/02/2023 - 07:45 | |
വെണ്മണി വിഷ്ണു | Mon, 27/02/2023 - 07:45 | |
സുകുമാരൻ നായർ | Mon, 27/02/2023 - 07:44 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- …
- അടുത്തതു് ›
- അവസാനത്തേതു് »