അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഫാന്റം | Sun, 02/07/2023 - 11:57 | |
അണ്ണൻ തമ്പി | Sun, 02/07/2023 - 11:56 | |
രാപ്പകൽ | Sun, 02/07/2023 - 07:51 | |
വിടരുന്ന മൊട്ടുകൾ | Sat, 01/07/2023 - 19:50 | |
കൈലാസ്‌നാഥ് | Sat, 01/07/2023 - 19:49 | |
ഇരിയ്ക്കൂ എം ഡി അകത്തുണ്ട് | Sat, 01/07/2023 - 11:01 | |
ഇരിയ്ക്കൂ എം ഡി അകത്തുണ്ട് | Sat, 01/07/2023 - 10:52 | |
സി കെ അരവിന്ദാക്ഷൻ | വ്യാഴം, 29/06/2023 - 20:43 | |
അഗ്നിവ്യൂഹം | വ്യാഴം, 29/06/2023 - 20:40 | |
ഭൂഗോളം തിരിയുന്നു | വ്യാഴം, 29/06/2023 - 20:29 | |
ഉദയം | വ്യാഴം, 29/06/2023 - 20:27 | |
കായംകുളം കൊച്ചുണ്ണി (1966) | വ്യാഴം, 29/06/2023 - 19:23 | |
ദാഹം | വ്യാഴം, 29/06/2023 - 19:20 | |
അരവിന്ദാക്ഷന്‍ | വ്യാഴം, 29/06/2023 - 18:01 | Gallery Pictures |
അരവിന്ദാക്ഷന്‍ | വ്യാഴം, 29/06/2023 - 16:38 | Profile picture |
കുസൃതിക്കാറ്റ് | ബുധൻ, 28/06/2023 - 16:30 | |
ഡൊമിനിക് | ബുധൻ, 28/06/2023 - 16:28 | Profile created |
ഡൊമിനിക് | ബുധൻ, 28/06/2023 - 16:28 | Profile created |
മധു | ബുധൻ, 28/06/2023 - 16:25 | Profile created |
മധു | ബുധൻ, 28/06/2023 - 16:25 | Profile created |
കുസൃതിക്കാറ്റ് | ബുധൻ, 28/06/2023 - 09:17 | |
ഹനീഫ | ബുധൻ, 28/06/2023 - 09:16 | Profile created |
ഹനീഫ | ബുധൻ, 28/06/2023 - 09:16 | Profile created |
ഓമനക്കുട്ടൻ | ബുധൻ, 28/06/2023 - 08:27 | Profile picture ചേർത്തു |
കായംകുളം കൊച്ചുണ്ണി (1966) | ചൊവ്വ, 27/06/2023 - 21:56 | |
കാക്കത്തമ്പുരാട്ടി | ചൊവ്വ, 27/06/2023 - 20:14 | |
കള്ളൻ പവിത്രൻ | ചൊവ്വ, 27/06/2023 - 18:22 | |
നവംബറിന്റെ നഷ്ടം | ചൊവ്വ, 27/06/2023 - 18:20 | |
ജയദേവൻ | ചൊവ്വ, 27/06/2023 - 18:16 | |
എനിക്കു ഞാൻ സ്വന്തം | ചൊവ്വ, 27/06/2023 - 18:12 | |
നീയോ ഞാനോ | ചൊവ്വ, 27/06/2023 - 18:10 | |
ജയദേവ് | ചൊവ്വ, 27/06/2023 - 18:02 | |
മഞ്ജീരധ്വനി | ചൊവ്വ, 27/06/2023 - 17:58 | |
കൂടെവിടെ? | ചൊവ്വ, 27/06/2023 - 17:53 | |
ഒരിടത്തൊരു ഫയൽവാൻ | ചൊവ്വ, 27/06/2023 - 17:52 | |
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | ചൊവ്വ, 27/06/2023 - 17:49 | |
ജയദേവൻ | ചൊവ്വ, 27/06/2023 - 17:48 | |
ജയദേവൻ | ചൊവ്വ, 27/06/2023 - 17:48 | |
ജയദേവൻ | ചൊവ്വ, 27/06/2023 - 15:25 | |
ടി കെ ചന്ദ്രശേഖരൻ | ചൊവ്വ, 27/06/2023 - 10:32 | Gallery picture ചേർത്തു |
കാക്കത്തമ്പുരാട്ടി | Mon, 26/06/2023 - 21:09 | |
നരൻ | Sun, 25/06/2023 - 18:42 | |
ജംബുലിംഗം | Sat, 24/06/2023 - 23:01 | |
മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | ബുധൻ, 21/06/2023 - 20:22 | |
മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | ബുധൻ, 21/06/2023 - 20:20 | |
മിണ്ടാപ്പൂച്ചയ്ക്ക് കല്യാണം | ബുധൻ, 21/06/2023 - 20:16 | |
ആയിരം കണ്ണുകൾ | Mon, 19/06/2023 - 22:23 | |
നൈറ്റ് ഡ്യൂട്ടി | Mon, 19/06/2023 - 22:15 | |
നൈറ്റ് ഡ്യൂട്ടി | Mon, 19/06/2023 - 22:13 | |
അന്തപ്പുരം | Mon, 19/06/2023 - 14:32 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- …
- അടുത്തതു് ›
- അവസാനത്തേതു് »