Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അനുരാഗം Sun, 30/07/2023 - 19:03
നഗരത്തിൽ സംസാരവിഷയം Sun, 30/07/2023 - 18:36
ആയുഷ്‌കാലം Sun, 30/07/2023 - 18:01 കഥാസാരം ചേർത്തു
ആയുഷ്‌കാലം Sun, 30/07/2023 - 17:58
ആയുഷ്‌കാലം വെള്ളി, 28/07/2023 - 14:06
ആയുഷ്‌കാലം വെള്ളി, 28/07/2023 - 01:50
രതിനിർവ്വേദം ബുധൻ, 26/07/2023 - 23:51
യക്ഷിയും ഞാനും ബുധൻ, 26/07/2023 - 23:48
കഥ തുടരുന്നു ബുധൻ, 26/07/2023 - 23:46
വിനോദയാത്ര ബുധൻ, 26/07/2023 - 23:43
ഭാഗ്യദേവത ബുധൻ, 26/07/2023 - 23:40
രസതന്ത്രം ബുധൻ, 26/07/2023 - 23:38
ബോയ് ഫ്രണ്ട് ബുധൻ, 26/07/2023 - 23:36
ആകാശദൂത് ബുധൻ, 26/07/2023 - 23:33
പ്രതിമ ബുധൻ, 19/07/2023 - 21:38
പ്രതിമ ബുധൻ, 19/07/2023 - 21:36 പ്രൊഫൈൽ ചിത്രം പുതുക്കി
എഴുതാത്ത കഥ Mon, 17/07/2023 - 12:37
ഇനിയും കഥ തുടരും Mon, 17/07/2023 - 12:20
ഇനിയും കഥ തുടരും Mon, 17/07/2023 - 12:19
വിലയ്ക്കു വാങ്ങിയ വീണ Sat, 15/07/2023 - 08:00
എം ജി മേനോൻ Sat, 15/07/2023 - 07:49 പ്രൊഫൈൽ ചിത്രം
കലാനിലയം കൃഷ്ണൻ നായർ വെള്ളി, 14/07/2023 - 17:41 Profile Picture
കൗസല്യ വ്യാഴം, 13/07/2023 - 07:58 Profile picture ചേർത്തു
വിവാഹസമ്മാനം ബുധൻ, 12/07/2023 - 19:37
പത്തൊൻപതാം നൂറ്റാണ്ട് ബുധൻ, 12/07/2023 - 19:34
ലാവ ചൊവ്വ, 11/07/2023 - 05:35
നിവേദ്യം Sun, 09/07/2023 - 13:35
അഞ്ചരക്കല്യാണം Sun, 09/07/2023 - 13:31
അഞ്ചരക്കല്യാണം ബുധൻ, 05/07/2023 - 09:13
ബാംബൂ ബോയ്‌സ് Sun, 02/07/2023 - 11:59
ഫാന്റം Sun, 02/07/2023 - 11:57
അണ്ണൻ തമ്പി Sun, 02/07/2023 - 11:56
രാപ്പകൽ Sun, 02/07/2023 - 07:51
വിടരുന്ന മൊട്ടുകൾ Sat, 01/07/2023 - 19:50
കൈലാസ്‌നാഥ് Sat, 01/07/2023 - 19:49
ഇരിയ്ക്കൂ എം ഡി അകത്തുണ്ട് Sat, 01/07/2023 - 11:01
ഇരിയ്ക്കൂ എം ഡി അകത്തുണ്ട് Sat, 01/07/2023 - 10:52
സി കെ അരവിന്ദാക്ഷൻ വ്യാഴം, 29/06/2023 - 20:43
അഗ്നിവ്യൂഹം വ്യാഴം, 29/06/2023 - 20:40
ഭൂഗോളം തിരിയുന്നു വ്യാഴം, 29/06/2023 - 20:29
ഉദയം വ്യാഴം, 29/06/2023 - 20:27
കായംകുളം കൊച്ചുണ്ണി (1966) വ്യാഴം, 29/06/2023 - 19:23
ദാഹം വ്യാഴം, 29/06/2023 - 19:20
അരവിന്ദാക്ഷന്‍ വ്യാഴം, 29/06/2023 - 18:01 Gallery Pictures
അരവിന്ദാക്ഷന്‍ വ്യാഴം, 29/06/2023 - 16:38 Profile picture
കുസൃതിക്കാറ്റ് ബുധൻ, 28/06/2023 - 16:30
ഡൊമിനിക് ബുധൻ, 28/06/2023 - 16:28 Profile created
ഡൊമിനിക് ബുധൻ, 28/06/2023 - 16:28 Profile created
മധു ബുധൻ, 28/06/2023 - 16:25 Profile created
മധു ബുധൻ, 28/06/2023 - 16:25 Profile created

Pages