അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ദേവദത്ത് | വ്യാഴം, 15/06/2023 - 20:03 | Profile created |
ദേവദത്ത് | വ്യാഴം, 15/06/2023 - 20:03 | Profile created |
സാം | വ്യാഴം, 15/06/2023 - 07:57 | |
കൃഷ്ണകുമാർ | ബുധൻ, 14/06/2023 - 21:54 | |
പാഞ്ചജന്യം | ബുധൻ, 14/06/2023 - 21:53 | |
പാഞ്ചജന്യം | ബുധൻ, 14/06/2023 - 21:50 | |
ബ്രഹ്മചാരി | ബുധൻ, 14/06/2023 - 08:07 | |
ഭൂമിദേവി പുഷ്പിണിയായി | ബുധൻ, 14/06/2023 - 07:29 | |
ബാലമുരുകൻ | ബുധൻ, 14/06/2023 - 07:29 | Profile created |
ബാലമുരുകൻ | ബുധൻ, 14/06/2023 - 07:29 | Profile created |
ഡ്രീംസ് | ചൊവ്വ, 13/06/2023 - 20:53 | |
സ്റ്റെഫി സേവ്യർ | ചൊവ്വ, 13/06/2023 - 17:05 | പ്രൊഫൈൽ ചിത്രം പുതുക്കി |
വിജയ് ഉലകനാഥൻ | ചൊവ്വ, 13/06/2023 - 16:55 | പ്രൊഫൈൽ ചിത്രം ചേർത്തു |
ലൈല ഓ ലൈല | ചൊവ്വ, 13/06/2023 - 09:26 | |
ഇവൻ മര്യാദരാമൻ | ചൊവ്വ, 13/06/2023 - 09:24 | |
സെവൻസ് | ചൊവ്വ, 13/06/2023 - 09:19 | |
ദി ഡോൺ | ചൊവ്വ, 13/06/2023 - 09:08 | |
ദിനരാത്രങ്ങൾ | ചൊവ്വ, 13/06/2023 - 07:36 | |
ജനുവരി ഒരു ഓർമ്മ | ചൊവ്വ, 13/06/2023 - 07:25 | |
ദി ട്രൂത്ത് | ചൊവ്വ, 13/06/2023 - 05:12 | |
ദി ട്രൂത്ത് | Mon, 12/06/2023 - 22:13 | |
സായംസന്ധ്യ | Mon, 12/06/2023 - 21:35 | |
ആർ സുഗതൻ | Mon, 12/06/2023 - 21:18 | |
ഹയ | Mon, 12/06/2023 - 21:16 | |
കബഡി കബഡി | Sun, 11/06/2023 - 21:17 | |
കളേഴ്‌സ് | Sun, 11/06/2023 - 21:14 | |
അണ്ണൻ തമ്പി | Sun, 11/06/2023 - 21:12 | |
വിഷുക്കണി | Sun, 11/06/2023 - 19:34 | |
വിഷുക്കണി | Sun, 11/06/2023 - 18:56 | കഥാസാരം ചേർത്തു |
ഇനിയും കഥ തുടരും | Sun, 11/06/2023 - 12:41 | പോസ്റ്റർ ചേർത്തു |
ഡോക്ടർ പേഷ്യന്റ് | Sun, 11/06/2023 - 12:03 | |
ലയൺ | Sun, 11/06/2023 - 12:01 | |
വൺവേ ടിക്കറ്റ് | Sun, 11/06/2023 - 11:56 | |
ബോസ് വെങ്കട്ട് | Sun, 11/06/2023 - 11:53 | Profile picture |
ആരംഭം | വെള്ളി, 09/06/2023 - 18:25 | |
വിനോദ് ഷൊർണ്ണൂർ | വെള്ളി, 09/06/2023 - 18:22 | പ്രൊഫൈൽ ചിത്രം ചേർത്തു |
മണി ഷൊർണ്ണൂർ | വെള്ളി, 09/06/2023 - 18:12 | പ്രൊഫൈൽ ചിത്രം ചേർത്തു |
മകൾ | വെള്ളി, 09/06/2023 - 18:10 | |
കയം | വ്യാഴം, 08/06/2023 - 22:56 | |
ആയുധം | ബുധൻ, 07/06/2023 - 14:25 | |
ദശരഥം | ബുധൻ, 07/06/2023 - 08:25 | |
കൂടെവിടെ? | Mon, 05/06/2023 - 00:10 | |
കള്ളൻ പവിത്രൻ | Mon, 05/06/2023 - 00:09 | |
നവംബറിന്റെ നഷ്ടം | Mon, 05/06/2023 - 00:07 | |
അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | Mon, 05/06/2023 - 00:05 | |
ജയദേവൻ | Mon, 05/06/2023 - 00:02 | |
ജയദേവൻ | Mon, 05/06/2023 - 00:02 | |
ദീപം | ബുധൻ, 31/05/2023 - 06:50 | |
വൺമാൻ ഷോ | Mon, 29/05/2023 - 07:50 | |
അഞ്ജന ജയപ്രകാശ് | വെള്ളി, 26/05/2023 - 21:05 | Profile picture ചേർത്തു |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- …
- അടുത്തതു് ›
- അവസാനത്തേതു് »