ദീപം
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Friday, 14 November, 1980
Actors & Characters
Cast:
Actors | Character |
---|---|
വർമ | |
അജയകുമാർ | |
പ്രതാപ് കുമാർ | |
സുബ്രഹ്മണ്യം | |
ഗീതയുടെ അച്ഛൻ | |
മിനിയുടെ അച്ഛൻ | |
പത്മിനി | |
തുളസി | |
മിനി | |
ഭാർഗവി | |
വർമയുടെ അമ്മ | |
ഗീത | |
വാസന്തി | |
തുളസിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നയാൾ | |
ജാനു | |
ഗോവിന്ദൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
മേം തുൾസി തേരെ ആംഗൻ കീ എന്ന ഹിന്ദി ചിത്രത്തിന്റെ് റീമെയ്ക്ക്
സീമയുടെ മകനായി ജയൻ അഭിനയിച്ച ചിത്രം.
മലയാളത്തിൽ ആദ്യമായി പോളോ ഫൈറ്റ് അവതരിപ്പിച്ച ചിത്രം എന്ന വിശേഷണത്തോടു കൂടി പുറത്തിറങ്ങിയ ചിത്രം കൂടിയാണിത്.
ഈ ചിത്രം റിലീസ് ചെയ്തത് 1980 നവംബർ 14-ന് ആയിരുന്നു. നവംബർ 16ന് ജയൻ ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ടു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ചമയം
ചമയം:
Video & Shooting
സംഘട്ടനം:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
നൃത്തം
നൃത്തസംവിധാനം:
പബ്ലിസിറ്റി വിഭാഗം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
ഈ രാഗദീപം |
സത്യൻ അന്തിക്കാട് | ശ്യാം | വാണി ജയറാം |
2 |
ദൂരെ പ്രണയകവിത |
സത്യൻ അന്തിക്കാട് | ശ്യാം | പി ജയചന്ദ്രൻ |
3 |
പവിഴവും മുത്തും ചൊരിഞ്ഞു |
സത്യൻ അന്തിക്കാട് | ശ്യാം | വാണി ജയറാം |
4 |
ഈ രാഗദീപം |
സത്യൻ അന്തിക്കാട് | ശ്യാം | പി സുശീല |
5 |
ഹേ നിൻ ഹൃദന്തമോ |
സത്യൻ അന്തിക്കാട് | ശ്യാം | അമ്പിളി |
Submitted 15 years 8 months ago by m3db.
Contribution Collection:
Contributors | Contribution |
---|---|
പോസ്റ്റർ | |
പോസ്റ്റർ ഇമേജ് |