വള്ളത്തോൾ ഉണ്ണികൃഷ്ണൻ
Vallathol Unnikrishnan
'മക്കൾ' എന്ന ചിത്രത്തിൽ നായകനായിട്ടുണ്ട്.
ചിത്രത്തിനു കടപ്പാട് : എതിരൻ കതിരവന്റെ ഫേസ്ബുക്ക് പോസ്റ്റ്
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കളക്ടർ മാലതി | എം കൃഷ്ണൻ നായർ | 1967 | |
വെള്ളിയാഴ്ച | എം എം നേശൻ | 1969 | |
മക്കൾ | ഹരി | കെ എസ് സേതുമാധവൻ | 1975 |
വഴിവിളക്ക് | പി ഭാസ്ക്കരൻ | 1976 | |
മിസ്സി | തോപ്പിൽ ഭാസി | 1976 | |
ശ്രീമദ് ഭഗവദ് ഗീത | പി ഭാസ്ക്കരൻ | 1977 | |
ജഗദ് ഗുരു ആദിശങ്കരൻ | പി ഭാസ്ക്കരൻ | 1977 | |
കൈവഴികൾ പിരിയുമ്പോൾ | പി ഭാസ്ക്കരൻ, പി ഗോപികുമാർ | 1978 | |
ജയിക്കാനായ് ജനിച്ചവൻ | ജെ ശശികുമാർ | 1978 | |
ആഴി അലയാഴി | മണിസ്വാമി | 1978 | |
അനുപല്ലവി | സോമൻ | ബേബി | 1979 |
സിംഹാസനം | കൃഷ്ണൻ തമ്പി | ശ്രീകുമാരൻ തമ്പി | 1979 |
പുഷ്യരാഗം | സി രാധാകൃഷ്ണന് | 1979 | |
ലൗ ഇൻ സിംഗപ്പൂർ | പോലീസ് മേധാവി | ബേബി | 1980 |
ഓർമ്മകളേ വിട തരൂ | രവി ഗുപ്തൻ | 1980 | |
നായാട്ട് | പ്രഭാകരൻ | ശ്രീകുമാരൻ തമ്പി | 1980 |
പപ്പു | ലക്ഷ്മണൻ | ബേബി | 1980 |
ദീപം | തുളസിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നയാൾ | പി ചന്ദ്രകുമാർ | 1980 |
പ്രളയം | തിരുമേനി | പി ചന്ദ്രകുമാർ | 1980 |
അരങ്ങും അണിയറയും | ആത്മൻ | പി ചന്ദ്രകുമാർ | 1980 |