വള്ളത്തോൾ ഉണ്ണികൃഷ്ണൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 കളക്ടർ മാലതി എം കൃഷ്ണൻ നായർ 1967
2 വെള്ളിയാഴ്ച എം എം നേശൻ 1969
3 മക്കൾ ഹരി കെ എസ് സേതുമാധവൻ 1975
4 വഴിവിളക്ക് പി ഭാസ്ക്കരൻ 1976
5 മിസ്സി തോപ്പിൽ ഭാസി 1976
6 ശ്രീമദ് ഭഗവദ് ഗീത പി ഭാസ്ക്കരൻ 1977
7 ജഗദ് ഗുരു ആദിശങ്കരൻ പി ഭാസ്ക്കരൻ 1977
8 കൈവഴികൾ പിരിയുമ്പോൾ പി ഭാസ്ക്കരൻ, പി ഗോപികുമാർ 1978
9 ജയിക്കാനായ് ജനിച്ചവൻ ജെ ശശികുമാർ 1978
10 ആഴി അലയാഴി മണിസ്വാമി 1978
11 അനുപല്ലവി സോമൻ ബേബി 1979
12 സിംഹാസനം കൃഷ്ണൻ തമ്പി ശ്രീകുമാരൻ തമ്പി 1979
13 പുഷ്യരാഗം സി രാധാകൃഷ്ണന്‍ 1979
14 ലൗ ഇൻ സിംഗപ്പൂർ പോലീസ് മേധാവി ബേബി 1980
15 ഓർമ്മകളേ വിട തരൂ രവി ഗുപ്തൻ 1980
16 നായാട്ട് പ്രഭാകരൻ ശ്രീകുമാരൻ തമ്പി 1980
17 പപ്പു ലക്ഷ്മണൻ ബേബി 1980
18 ദീപം തുളസിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നയാൾ പി ചന്ദ്രകുമാർ 1980
19 പ്രളയം തിരുമേനി പി ചന്ദ്രകുമാർ 1980
20 അരങ്ങും അണിയറയും ആത്മൻ പി ചന്ദ്രകുമാർ 1980
21 കരിമ്പൂച്ച സതീശൻ ബേബി 1981
22 അഭിനയം കടയുടമ ബേബി 1981
23 സാഹസം കൃഷ്ണൻ കുട്ടി കെ ജി രാജശേഖരൻ 1981
24 ആയുധം അന്തോണി പി ചന്ദ്രകുമാർ 1982
25 ചിലന്തിവല ശങ്കർ വിജയാനന്ദ് 1982
26 ശരവർഷം അയ്യർ ബേബി 1982
27 പൊൻ‌തൂവൽ ജെ വില്യംസ് 1983
28 ഗുരുദക്ഷിണ അയ്യർ ബേബി 1983
29 അങ്കം ജോർജ്ജ് ജോഷി 1983
30 എൻ എച്ച് 47 കോൺസ്റ്റബിൾ പുരുഷു ബേബി 1984
31 ബോയിംഗ് ബോയിംഗ് വൈദികൻ പ്രിയദർശൻ 1985
32 ഭഗവാൻ ബേബി 1986
33 കുറുക്കൻ രാജാവായി പി ചന്ദ്രകുമാർ 1987
34 ഗുരു രാമേട്ടൻ രാജീവ് അഞ്ചൽ 1997
35 മാസ്മരം തമ്പി കണ്ണന്താനം 1997
36 ഫ്രണ്ട്സ് ഉണ്ണികൃഷ്ണൻ സിദ്ദിഖ് 1999
37 കാക്കക്കുയിൽ പ്രിയദർശൻ 2001
38 വെട്ടം പ്രിയദർശൻ 2004