സത്യചിത്ര
Sathyachithra
കാവൽ മാടം, ദീപം എന്നീ ചിത്രങ്ങളിൽ സിമി എന്ന പേരിൽ അഭിനയിച്ചത് സത്യ ചിത്രയാണ് . സത്യ ചിത്രയുടെ ആദ്യ പേരായിരുന്നു സിമി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ദീപം | ഗീത | പി ചന്ദ്രകുമാർ | 1980 |
| കാവൽമാടം | വള്ളി | പി ചന്ദ്രകുമാർ | 1980 |
| തകിലുകൊട്ടാമ്പുറം | ഊർമ്മിള | ബാലു കിരിയത്ത് | 1981 |
| ഇതാ ഒരു ധിക്കാരി | രാജുവിന്റെ ഭാര്യ | എൻ പി സുരേഷ് | 1981 |
| ഇതിഹാസം | വത്സല | ജോഷി | 1981 |
| താറാവ് | ചിരുത | ജേസി | 1981 |
| നിഴൽയുദ്ധം | ശാന്ത | ബേബി | 1981 |
| രക്തം | മാഗി | ജോഷി | 1981 |
| അഗ്നിയുദ്ധം | എൻ പി സുരേഷ് | 1981 | |
| സിന്ദൂരസന്ധ്യയ്ക്ക് മൗനം | ദീപ്തിയുടെ അച്ഛന്റെ വെപ്പാട്ടി | ഐ വി ശശി | 1982 |
| അനുരാഗക്കോടതി | ഗോമതി | ടി ഹരിഹരൻ | 1982 |
| ഇളക്കങ്ങൾ | കൗസല്യ | മോഹൻ | 1982 |
| ഏഴാം രാത്രി | കൃഷ്ണകുമാർ | 1982 | |
| രക്തസാക്ഷി | സൂസി | പി ചന്ദ്രകുമാർ | 1982 |
| ഒരു വിളിപ്പാടകലെ | ജേസി | 1982 | |
| ശരവർഷം | നേഴ്സ് | ബേബി | 1982 |
| ഇവൻ ഒരു സിംഹം | സാവിത്രി | എൻ പി സുരേഷ് | 1982 |
| എന്തിനോ പൂക്കുന്ന പൂക്കൾ | പ്രമീള | ഗോപിനാഥ് ബാബു | 1982 |
| അസുരൻ | ഹസൻ | 1983 | |
| ആ രാത്രി | സന്താനവല്ലി | ജോഷി | 1983 |


