അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഉപഹാരം | Mon, 18/09/2023 - 23:47 | |
ഉപഹാരം | Mon, 18/09/2023 - 23:14 | |
ഉപഹാരം | Sun, 17/09/2023 - 18:28 | |
മാന്ത്രികം | Sun, 17/09/2023 - 14:33 | |
സാമൂഹ്യപാഠം | Sun, 17/09/2023 - 14:04 | |
സാമൂഹ്യപാഠം | Sat, 16/09/2023 - 21:32 | |
സാമൂഹ്യപാഠം | Sat, 16/09/2023 - 20:31 | |
ജോണി വാക്കർ | Sat, 16/09/2023 - 15:40 | |
ജോമോന്റെ സുവിശേഷങ്ങൾ | Sun, 10/09/2023 - 18:53 | |
സൈമൺ ഡാനിയൽ | Sun, 10/09/2023 - 18:30 | |
കീർത്തി കൃഷ്ണ | Sun, 10/09/2023 - 18:29 | Profile created |
കീർത്തി കൃഷ്ണ | Sun, 10/09/2023 - 18:29 | Profile created |
സൈമൺ ഡാനിയൽ | Sun, 10/09/2023 - 16:40 | |
കേരള കഫെ | Sun, 10/09/2023 - 15:35 | |
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | ചൊവ്വ, 29/08/2023 - 07:01 | |
മുന്തിരിവള്ളികൾ തളിർക്കുമ്പോൾ | ചൊവ്വ, 29/08/2023 - 07:00 | |
ജഗന്നാഥൻ | Sat, 26/08/2023 - 07:59 | |
ജഗന്നാഥൻ | Sat, 26/08/2023 - 07:58 | |
കുമ്മാട്ടി | Sat, 26/08/2023 - 07:56 | |
നന്ദി വീണ്ടും വരിക | Sat, 26/08/2023 - 07:31 | |
സമയമായില്ല പോലും | ബുധൻ, 23/08/2023 - 00:26 | |
പതിനാലാം രാവ് | ബുധൻ, 23/08/2023 - 00:24 | |
മണ്ണ് | ബുധൻ, 23/08/2023 - 00:22 | |
സർപ്പം | ബുധൻ, 23/08/2023 - 00:20 | |
പ്രഭു | ചൊവ്വ, 22/08/2023 - 17:26 | |
സൃഷ്ടി | ചൊവ്വ, 22/08/2023 - 17:23 | |
മാന്ത്രികച്ചെപ്പ് | ചൊവ്വ, 22/08/2023 - 14:12 | |
അമ്മാവനു പറ്റിയ അമളി | ചൊവ്വ, 22/08/2023 - 14:10 | |
അമ്മാവനു പറ്റിയ അമളി | ചൊവ്വ, 22/08/2023 - 14:06 | |
അരുൺ വർമ്മ | Sat, 19/08/2023 - 22:26 | പ്രൊഫൈൽ ചിത്രം ചേർത്തു |
ഒരു അഡാർ ലവ് | Sat, 19/08/2023 - 22:18 | |
അരുൺ വർമ്മ | Sat, 19/08/2023 - 22:16 | ഫീൽഡ്, പ്രൊഫൈൽ ചിത്രം എന്നിവ ചേർത്തു |
കാണ്ഡഹാർ | Sat, 19/08/2023 - 22:08 | |
മിഷൻ 90 ഡേയ്‌സ് | Sat, 19/08/2023 - 22:06 | |
അരുൺ വർമ്മ | Sat, 19/08/2023 - 21:49 | പ്രൊഫൈൽ ചിത്രം |
ഗരുഡൻ | Sat, 19/08/2023 - 21:46 | |
അരുൺ വർമ്മ | Sat, 19/08/2023 - 21:46 | Profile created |
അരുൺ വർമ്മ | Sat, 19/08/2023 - 21:46 | Profile created |
ഗരുഡൻ | Sat, 19/08/2023 - 21:43 | |
ലിസ | വെള്ളി, 18/08/2023 - 20:52 | |
രാജു | വെള്ളി, 18/08/2023 - 20:50 | |
എന്റെ ശബ്ദം | വെള്ളി, 18/08/2023 - 20:48 | |
കുളമ്പടികൾ | വെള്ളി, 18/08/2023 - 20:46 | |
രാജു | വെള്ളി, 18/08/2023 - 20:43 | Field, Alias & Profile picture |
കാന്തറാവു | വെള്ളി, 18/08/2023 - 18:55 | പ്രൊഫൈൽ- ഗ്യാലറി ചിത്രങ്ങൾ ചേർത്തു |
കാന്തറാവു | വെള്ളി, 18/08/2023 - 18:53 | പ്രൊഫൈൽ- ഗ്യാലറി ചിത്രങ്ങൾ ചേർത്തു |
ദേവി കന്യാകുമാരി | വെള്ളി, 18/08/2023 - 18:47 | |
മേലേപ്പറമ്പിൽ ആൺവീട് | വ്യാഴം, 17/08/2023 - 21:21 | |
സവിത | വ്യാഴം, 17/08/2023 - 21:21 | |
സവിത | വ്യാഴം, 17/08/2023 - 21:21 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- …
- അടുത്തതു് ›
- അവസാനത്തേതു് »