Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

Entries

Post datesort ascending
Artists ആർ എൻ സുദർശൻ ചൊവ്വ, 03/08/2021 - 00:51
Artists ഇന്ദിര വെള്ളി, 30/07/2021 - 18:35
Artists മുൻഷികാന്ത് ചൊവ്വ, 27/07/2021 - 08:28
Artists ചിന്നി ജയന്ത് Mon, 26/07/2021 - 18:52
Artists റോക്കി Mon, 26/07/2021 - 18:15
Artists രാഘവ Sun, 25/07/2021 - 14:11
Artists മറിയാമ്മ ജോൺ വ്യാഴം, 22/07/2021 - 23:36
Artists മിനി വ്യാഴം, 22/07/2021 - 16:02
Artists വസന്ത് Sat, 17/07/2021 - 11:00
Artists രവി പ്രകാശ് വെള്ളി, 16/07/2021 - 22:31
Artists രാമകൃഷ്ണൻ വെള്ളി, 16/07/2021 - 21:52
Artists അമേയ മാത്യു വെള്ളി, 09/07/2021 - 15:44
Artists അപ്പു ജോസ് വെള്ളി, 09/07/2021 - 15:40
Artists വിഷ്ണു ബുധൻ, 07/07/2021 - 23:14
Artists ഗോപാലകൃഷ്ണൻ ബുധൻ, 07/07/2021 - 18:39

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മുരളി വെട്ടത്ത് Sat, 29/03/2025 - 07:52 പ്രൊഫൈൽ ചിത്രം
മുരളി വെട്ടത്ത് Sat, 29/03/2025 - 07:50
പൊന്ന് Sat, 29/03/2025 - 07:41
വധു ഡോക്ടറാണ് Sun, 16/03/2025 - 23:19
സ്വയംവരപ്പന്തൽ Sat, 15/03/2025 - 14:13
സ്വയംവരപ്പന്തൽ Sat, 15/03/2025 - 14:05
ഈ പുഴയും കടന്ന് Sat, 15/03/2025 - 13:15
ഈ പുഴയും കടന്ന് Sat, 15/03/2025 - 08:15
ഗ്രീറ്റിംഗ്‌സ് Sat, 15/03/2025 - 08:12
പൊൻMan Sun, 02/03/2025 - 14:26
ആനന്ദ് നെച്ചൂരാൻ Sun, 02/03/2025 - 14:26 Pro
ആനന്ദ് നെച്ചൂരാൻ Sun, 02/03/2025 - 14:26 Pro
കഥ ഇന്നുവരെ Sat, 01/03/2025 - 14:43
കൃഷ്ണാ ഗുരുവായൂരപ്പാ Sat, 22/02/2025 - 00:28
മൂർഖൻ Sat, 22/02/2025 - 00:26
ബാബു കടയ്ക്കാവൂർ വെള്ളി, 21/02/2025 - 23:46 Profile picture
വേഷം വെള്ളി, 21/02/2025 - 23:35
അഭിമന്യു വെള്ളി, 21/02/2025 - 23:31
ശശി ശങ്കർ Sat, 25/01/2025 - 16:03 ഫീൽഡ് ചേർത്തു
മിസ്റ്റർ ബട്‌ലർ Sat, 25/01/2025 - 16:02
ഹോഴ്സ് ബാബു Sat, 25/01/2025 - 07:28 Profile picture ചേർത്തു
ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് Sat, 25/01/2025 - 06:53
പണി Mon, 20/01/2025 - 12:30
നൊമ്പരത്തിപ്പൂവ് വ്യാഴം, 16/01/2025 - 07:11
ബാവുട്ടിയുടെ നാമത്തിൽ ബുധൻ, 15/01/2025 - 22:34
കണ്ടു കണ്ടറിഞ്ഞു Sun, 12/01/2025 - 14:28
ബാബു കടയ്ക്കാവൂർ വെള്ളി, 10/01/2025 - 16:51
കളിക്കളം വെള്ളി, 03/01/2025 - 17:27
കളിക്കളം വെള്ളി, 03/01/2025 - 17:20
കളിക്കളം വെള്ളി, 03/01/2025 - 17:16
കളിക്കളം വെള്ളി, 03/01/2025 - 16:48
മാർക് കിലിയൻ Sun, 29/12/2024 - 13:43 Profile picture
ബാലകൃഷ്ണമേനോൻ Sat, 28/12/2024 - 22:51 പ്രൊഫൈൽ ചിത്രം ചേർത്തു
വിത്തുകൾ Sat, 28/12/2024 - 22:49
വിത്തുകൾ Sat, 28/12/2024 - 22:47
ഒരു നിമിഷം തരൂ Sat, 28/12/2024 - 18:09
ഷർമ്മിള Sat, 28/12/2024 - 18:04
ഒരു നിമിഷം തരൂ Sat, 28/12/2024 - 18:02
തലയണമന്ത്രം ചൊവ്വ, 24/12/2024 - 09:25
ജയശ്രീ ശിവദാസ്‌ Sun, 22/12/2024 - 08:06
ഇടിയൻ ചന്തു Sun, 22/12/2024 - 08:05
ഇടിയൻ ചന്തു Sun, 22/12/2024 - 07:59
പപ്പു Sun, 15/12/2024 - 22:05
അപരൻ Sat, 14/12/2024 - 15:47
ഡാഡി തിരുവല്ല Sat, 14/12/2024 - 15:47 Profile created
ഡാഡി തിരുവല്ല Sat, 14/12/2024 - 15:47 Profile created
ഭാഗ്യദേവത Sat, 14/12/2024 - 15:33
കടമ്പ Sat, 14/12/2024 - 11:22 Artist ചേർത്തു
പ്രകാശ് Sat, 14/12/2024 - 11:22 Profile created
പ്രകാശ് Sat, 14/12/2024 - 11:22 Profile created

Pages