അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
അനുവാദം ചോദിക്കാൻ വന്നു...
അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...
(അനുരാഗ...)
തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
ഇളവാഴക്കൂമ്പിലെ തേൻതുള്ളികൾ...
ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...
(അനുരാഗ...)
ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
ഇതുവരെ കാണാത്ത മാൻപേടയെ...
നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...
(അനുരാഗ...)
Sebastian Xavier
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
സ്ഫടികം | ചൊവ്വ, 14/02/2023 - 23:32 | |
കെ ബി വേണു | ചൊവ്വ, 07/02/2023 - 08:19 | |
റെമി രൂപ | ചൊവ്വ, 07/02/2023 - 07:55 | |
റെമി രൂപ | ചൊവ്വ, 07/02/2023 - 07:53 | |
മൂന്നു കോടിയും 300 പവനും | ചൊവ്വ, 07/02/2023 - 07:46 | |
ഒരു വടക്കൻ വീരഗാഥ | ചൊവ്വ, 07/02/2023 - 00:06 | |
ഒരു സി ബി ഐ ഡയറിക്കുറിപ്പ് | Mon, 06/02/2023 - 08:29 | |
സെക്കന്റ് ഷോ | Sun, 05/02/2023 - 23:15 | |
ഇന്ത്യൻ റുപ്പി | Sun, 05/02/2023 - 23:12 | |
ഒരു ഇന്ത്യൻ പ്രണയകഥ | Sun, 05/02/2023 - 23:10 | |
നസ്രാണി | Sun, 05/02/2023 - 23:07 | |
വിനോദയാത്ര | Sun, 05/02/2023 - 23:04 | |
മധു ശ്രീകുമാർ | Sun, 05/02/2023 - 23:01 | പ്രൊഫൈൽ വിവരങ്ങളും ചിത്രവും ചേർത്തു |
രസതന്ത്രം | Sun, 05/02/2023 - 22:48 | |
മധു ശ്രീകുമാർ | Sun, 05/02/2023 - 22:48 | Profile created |
മധു ശ്രീകുമാർ | Sun, 05/02/2023 - 22:48 | Profile created |
നമ്പർ 20 മദ്രാസ് മെയിൽ | Sat, 04/02/2023 - 14:11 | |
അജയൻ വിൻസന്റ് | Sat, 04/02/2023 - 14:09 | Profile Picture |
എസ് എൽ പുരം സദാനന്ദൻ | വെള്ളി, 03/02/2023 - 16:24 | പ്രൊഫൈൽ ചിത്രം പുതുക്കാ |
ശംഖുപുഷ്പം | വെള്ളി, 03/02/2023 - 16:20 | |
ആഗതൻ | വെള്ളി, 03/02/2023 - 08:43 | |
ശംഖുപുഷ്പം | വെള്ളി, 03/02/2023 - 08:35 | |
ശംഖുപുഷ്പം | വെള്ളി, 03/02/2023 - 01:20 | കഥാസന്ദർഭത്തിൽ തിരുത്ത് വരുത്തി |
ലൂബ ഷീൽഡ് | വ്യാഴം, 02/02/2023 - 16:41 | |
ഹലോ മദ്രാസ് ഗേൾ | വ്യാഴം, 02/02/2023 - 12:41 | |
പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ | വ്യാഴം, 02/02/2023 - 00:18 | |
രാജകുമാരി | ബുധൻ, 01/02/2023 - 22:32 | |
അർത്ഥം | ബുധൻ, 01/02/2023 - 22:19 | |
രാജകുമാരി | ബുധൻ, 01/02/2023 - 22:14 | |
രാജകുമാരി | ബുധൻ, 01/02/2023 - 22:13 | പ്രൊഫൈൽ വിവരങ്ങളും ഗ്യാലറി ചിത്രവും ചേർത്തു |
ഷൈല ശങ്കർ | Mon, 30/01/2023 - 18:54 | Profile picture |
നിലാവിന്റെ നാട്ടിൽ | Mon, 30/01/2023 - 18:45 | കഥാസന്ദർഭം, കഥാസംഗ്രഹം എന്നിവ ചേർത്തു |
നാഴികക്കല്ല് | Sat, 28/01/2023 - 21:41 | |
വിവാഹസമ്മാനം | Sat, 28/01/2023 - 21:40 | |
നമ്പ്യാർ | Sat, 28/01/2023 - 21:38 | |
പി കെ നമ്പ്യാർ | Sat, 28/01/2023 - 21:36 | |
വീണ്ടും പ്രഭാതം | Sat, 28/01/2023 - 20:54 | |
ഉദയം | വെള്ളി, 27/01/2023 - 22:24 | |
ഉദയം | വെള്ളി, 27/01/2023 - 22:23 | |
ഉദയം | വെള്ളി, 27/01/2023 - 22:21 | |
ഏയ് ടാക്സി- ഡബ്ബിംഗ് | ബുധൻ, 25/01/2023 - 18:11 | |
രാജേന്ദ്രബാബു | ബുധൻ, 25/01/2023 - 18:10 | Profile created |
രാജേന്ദ്രബാബു | ബുധൻ, 25/01/2023 - 18:10 | Profile created |
ആമേൻ | Mon, 23/01/2023 - 08:48 | |
ബെന്നി | വെള്ളി, 20/01/2023 - 19:51 | Profile picture |
രണ്ടു മുഖങ്ങൾ | വ്യാഴം, 19/01/2023 - 21:36 | |
കുട്ടൻപിള്ളയുടെ ശിവരാത്രി | ബുധൻ, 18/01/2023 - 22:20 | |
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു | ബുധൻ, 18/01/2023 - 15:20 | |
അന്നക്കുട്ടീ കോടമ്പക്കം വിളിക്കുന്നു | ബുധൻ, 18/01/2023 - 15:18 | |
പി എം ബെന്നി | ബുധൻ, 18/01/2023 - 08:26 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- …
- അടുത്തതു് ›
- അവസാനത്തേതു് »