റെമി രൂപ

Remy Roopa
Remy Roopa
മഞ്ജു തോമസ്

എറണാകുളം സ്വദേശിനി. സ്കൂൾ വിദ്യാഭ്യാസ സമയത്ത് ഹിറ്റ്‌ലർ, മദാമ്മ, മിമിക് സൂപ്പർ 1000 തുടങ്ങി ചുരുക്കം ചില സിനിമകളിൽ അഭിനയിച്ചു. പിന്നീട് എഞ്ചിനീയറിംഗ് ബിരുദം കരസ്ഥമാക്കിയ ഇവർ, ഇപ്പോൾ കോട്ടയത്ത്‌ എഞ്ചിനീയറിംഗ് കോളേജ് ലെക്ചർ ആയി ജോലി നോക്കുന്നു.