Jump to navigation
കോഴിക്കോട് സ്വദേശിനിയും കേരള ഹൈക്കോടതിയിലെ അഭിഭാഷകയുമാണ് രേഷ്മ. 2022 ൽ വിചിത്രം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.