ശാന്തി വില്യംസ്

Shanthi Williams

ശാന്തി വില്യംസ്. സ്വദേശം കണ്ണൂർ. ക്യാമറാമാൻ ജെ വില്യംസ് ഭർത്താവാണ്. നെല്ല്, നൃത്തശാല, മാസപ്പടി മാതുപിള്ള അക്കല്ദാമ, മുത്ത്, റോമിയോ, ചക്രവർത്തിനി തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങൾ..