Jump to navigation
ബോളിവുഡിലെ അഭിനേതാവ്. മലയാളത്തിൽ കിലുക്കം, തേന്മാവിൻ കൊമ്പത്ത്, നിർണ്ണയം, സി ഐ ഡി മൂസ, കിലുക്കം കിലുകിലുക്കം , തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു