വിലയ്ക്കു വാങ്ങിയ വീണ

Released
Vilakku Vangiya Veena
കഥാസന്ദർഭം: 

ഒന്നുമില്ലായ്മയിൽ നിന്നും പ്രശസ്തിയുടെ കൊടുമുടി കയറുമ്പോൾ നായകൻ വിസ്മരിക്കുന്നത് തന്റെ ഭൂതകാലവും, അവനുവേണ്ടി മാത്രം ജീവിക്കുന്ന കാമുകിയെയുമാണ്.  അവൻ ഇരിക്കുന്ന സിംഹാസനം തകർന്നു വീഴാൻ അധികം സമയം വേണ്ടിവന്നില്ല.  പണവും പ്രശസ്തിയും വരുമ്പോൾ എല്ലാം മറക്കുന്നവർക്ക് കാലം സൂക്ഷിച്ചു വെക്കുന്നത് എന്തായിരിക്കും എന്നതിലേക്ക് വെളിച്ചം വീശുന്നു "വിലയ്ക്ക് വാങ്ങിയ വീണ".

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 24 December, 1971

vilakk vangiya veena