സരസാംഗി

ഈ രാഗത്തിൽ ഉള്ള ഗാനങ്ങൾ

ഗാനം രചന സംഗീതം ആലാപനം ചിത്രം/ആൽബം
1 കണ്ണടച്ചിരുളിൽ വെളിവിൻ കാവാലം നാരായണപ്പണിക്കർ എ ടി ഉമ്മർ കെ ജെ യേശുദാസ്, കെ എസ് ചിത്ര ഉദയം പടിഞ്ഞാറ്
2 തുള്ളിയോടും പുള്ളിമാനെ നില്ല് ശ്രീകുമാരൻ തമ്പി വി ദക്ഷിണാമൂർത്തി പി ജയചന്ദ്രൻ കണ്ണൂർ ഡീലക്സ്
3 തൊടുന്നത് പൊന്നാക്കാൻ കൈതപ്രം മോഹൻ സിത്താര കെ ജെ യേശുദാസ് സുന്ദരപുരുഷൻ
4 മനസ്സിൽ തീനാളമെരിയുമ്പോഴും ശ്രീകുമാരൻ തമ്പി ജി ദേവരാജൻ പി മാധുരി ഹൃദയം ഒരു ക്ഷേത്രം
5 മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും (M) പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ കെ ജെ യേശുദാസ് കറുത്ത പൗർണ്ണമി
6 മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും (F) പി ഭാസ്ക്കരൻ എം കെ അർജ്ജുനൻ എസ് ജാനകി കറുത്ത പൗർണ്ണമി
7 ശ്രീകണ്‌ഠേശ്വരാ ശശിധരാ പി സി അരവിന്ദൻ ടി എസ് രാധാകൃഷ്ണൻ കെ ജെ യേശുദാസ് ഗംഗാതീർത്ഥം
8 സരിഗമപധനി സപ്തസ്വരങ്ങളെ പാപ്പനംകോട് ലക്ഷ്മണൻ വി ദക്ഷിണാമൂർത്തി കെ ജെ യേശുദാസ് ഹോമകുണ്ഡം