1971 ലെ സിനിമകൾ

Sl No. സിനിമ സംവിധാനം തിരക്കഥ റിലീസ്sort ascending
1 വിലയ്ക്കു വാങ്ങിയ വീണ പി ഭാസ്ക്കരൻ ശ്രീകുമാരൻ തമ്പി 24 Dec 1971
2 കൊച്ചനിയത്തി പി സുബ്രഹ്മണ്യം എസ് എൽ പുരം സദാനന്ദൻ 24 Dec 1971
3 ഗംഗാ സംഗമം ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് പൊൻ‌കുന്നം വർക്കി 17 Dec 1971
4 യോഗമുള്ളവൾ സി വി ശങ്കർ സി വി ശങ്കർ 10 Dec 1971
5 എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ എൻ ഗോവിന്ദൻ കുട്ടി 3 Dec 1971
6 സിന്ദൂരച്ചെപ്പ് മധു യൂസഫലി കേച്ചേരി 26 Nov 1971
7 അഗ്നിമൃഗം എം കൃഷ്ണൻ നായർ തോപ്പിൽ ഭാസി 19 Nov 1971
8 ഉമ്മാച്ചു പി ഭാസ്ക്കരൻ ഉറൂബ് 19 Nov 1971
9 ലൈൻ ബസ് കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 5 Nov 1971
10 സുമംഗലി എം കെ രാമു ജഗതി എൻ കെ ആചാരി 5 Nov 1971
11 പുത്തൻ വീട് കെ സുകുമാരൻ നായർ കെ ജി സേതുനാഥ് 29 Oct 1971
12 പ്രപഞ്ചം സുദിൻ മേനോൻ സുദിൻ മേനോൻ 22 Oct 1971
13 വിവാഹസമ്മാനം ജെ ഡി തോട്ടാൻ എസ് എൽ പുരം സദാനന്ദൻ 1 Oct 1971
14 ഇങ്ക്വിലാബ് സിന്ദാബാദ് കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 30 Sep 1971
15 മറുനാട്ടിൽ ഒരു മലയാളി എ ബി രാജ് എസ് എൽ പുരം സദാനന്ദൻ 24 Sep 1971
16 കരകാണാക്കടൽ കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 3 Sep 1971
17 പഞ്ചവൻ കാട് എം കുഞ്ചാക്കോ തോപ്പിൽ ഭാസി 3 Sep 1971
18 തപസ്വിനി എം കൃഷ്ണൻ നായർ ജഗതി എൻ കെ ആചാരി 3 Sep 1971
19 പ്രതിധ്വനി വിപിൻദാസ് ആലപ്പി ഷെരീഫ് 2 Sep 1971
20 വിമോചനസമരം മോഹൻ ഗാന്ധിരാമൻ സി ജി ഗോപിനാഥ് 13 Aug 1971
21 ആഭിജാത്യം എ വിൻസന്റ് തോപ്പിൽ ഭാസി 12 Aug 1971
22 അനുഭവങ്ങൾ പാളിച്ചകൾ കെ എസ് സേതുമാധവൻ തോപ്പിൽ ഭാസി 6 Aug 1971
23 അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ 23 Jul 1971
24 ആന വളർത്തിയ വാനമ്പാടിയുടെ മകൻ പി സുബ്രഹ്മണ്യം നാഗവള്ളി ആർ എസ് കുറുപ്പ് 22 Jul 1971
25 ശരശയ്യ തോപ്പിൽ ഭാസി തോപ്പിൽ ഭാസി 2 Jul 1971
26 രാത്രിവണ്ടി പി വിജയന്‍ എൻ ഗോവിന്ദൻ കുട്ടി 18 Jun 1971
27 മുത്തശ്ശി പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 28 May 1971
28 ലോറാ നീ എവിടെ കെ രഘുനാഥ് മുട്ടത്തു വർക്കി 7 May 1971
29 അനാഥ ശില്പങ്ങൾ എം കെ രാമു എസ് എൽ പുരം സദാനന്ദൻ 7 May 1971
30 ബോബനും മോളിയും ജെ ശശികുമാർ എസ് എൽ പുരം സദാനന്ദൻ 30 Apr 1971
31 വിത്തുകൾ പി ഭാസ്ക്കരൻ എം ടി വാസുദേവൻ നായർ 30 Apr 1971
32 ജീവിത സമരം സത്യൻ ബോസ് 23 Apr 1971
33 മാൻപേട പി എം എ അസീസ് ശ്രീകുമാരൻ തമ്പി 14 Apr 1971
34 സി ഐ ഡി നസീർ പി വേണു പി വേണു 14 Apr 1971
35 കരിനിഴൽ ജെ ഡി തോട്ടാൻ പാറപ്പുറത്ത് 14 Apr 1971
36 തെറ്റ് കെ എസ് സേതുമാധവൻ 10 Apr 1971
37 നവവധു പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 9 Apr 1971
38 ലങ്കാദഹനം ജെ ശശികുമാർ കെ പി കൊട്ടാരക്കര 26 Mar 1971
39 ജലകന്യക എം എസ് മണി എസ് എൽ പുരം സദാനന്ദൻ 19 Mar 1971
40 പൂമ്പാറ്റ ബി കെ പൊറ്റക്കാട് ബി കെ പൊറ്റക്കാട് 12 Mar 1971
41 കുട്ട്യേടത്തി പി എൻ മേനോൻ എം ടി വാസുദേവൻ നായർ 26 Feb 1971
42 നീതി എ ബി രാജ് ജഗതി എൻ കെ ആചാരി 12 Feb 1971
43 ശിക്ഷ എൻ പ്രകാശ് തോപ്പിൽ ഭാസി 5 Feb 1971
44 മകനേ നിനക്കു വേണ്ടി ഇ എൻ ബാലകൃഷ്ണൻ പാറപ്പുറത്ത് 29 Jan 1971
45 സി ഐ ഡി ഇൻ ജംഗിൾ ജി പി കമ്മത്ത് മുതുകുളം രാഘവൻ പിള്ള 22 Jan 1971
46 ഒരു പെണ്ണിന്റെ കഥ കെ എസ് സേതുമാധവൻ എസ് എൽ പുരം സദാനന്ദൻ 22 Jan 1971
47 അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം നാഗവള്ളി ആർ എസ് കുറുപ്പ് 14 Jan 1971
48 കളിത്തോഴി ഡി എം പൊറ്റെക്കാട്ട് ഡി എം പൊറ്റെക്കാട്ട് 8 Jan 1971
49 മൂന്നു പൂക്കൾ പി ഭാസ്ക്കരൻ എസ് എൽ പുരം സദാനന്ദൻ 8 Jan 1971
50 ശ്രീകൃഷ്ണ ലീല
51 മാപ്പുസാക്ഷി പി എൻ മേനോൻ എം ടി വാസുദേവൻ നായർ
52 പ്രതിസന്ധി അടൂർ ഗോപാലകൃഷ്ണൻ ശ്രീവരാഹം ബാലകൃഷ്ണൻ, അടൂർ ഗോപാലകൃഷ്ണൻ
53 ആകാശ ഗംഗ