സുദിൻ മേനോൻ

Sudin Menon
സംവിധാനം: 3
കഥ: 3
സംഭാഷണം: 1
തിരക്കഥ: 3

സുദിൻ മേനോൻ തന്നെ നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ‘പ്രപഞ്ചം ‘ എന്ന സിനിമയിലെ “പോയ് വരൂ തോഴി ‘ എന്ന ഗാനമാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്ന ആദ്യഗാനം.