ജീവിത സമരം
കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
റിലീസ് തിയ്യതി:
Friday, 23 April, 1971
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
Main Crew
വിതരണം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- 1970ൽ ഇറങ്ങിയ ഹിന്ദി ചിത്രമായ ജീവൻ മൃത്യുവിന്റെ മൊഴിമാറ്റം.
- ജീവൻ മൃത്യു എന്നപേരിൽത്തന്നെ വന്ന ബംഗാളി ചിത്രത്തിന്റെ റീമെയ്ക്കായിരുന്നു ഈ ഹിന്ദി ചിത്രം.
- ഹിന്ദി നടി രാഖിയുടെ കന്നി ചിത്രമായിരുന്നു ജീവൻ മൃത്യു.
- ലക്ഷ്മികാന്ത് പ്യാരേലാൽ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഹിന്ദിയിൽ വൻ ഹിറ്റുകളായിരുന്നു.
- ഹിന്ദിയിലെ ഝിൽമിൽ സിതാരോ കാ ആംഗൻ ഹോഗാ എന്ന ഗാനം ചിന്നും വെൺതാരത്തിൻ ആനന്ദവേള എന്ൻ മലയാളത്തിലും പ്രിയതരമായി.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
Technical Crew
എഡിറ്റിങ്:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
ചിന്നും വെൺതാരത്തിൻ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ | ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി |
നം. 2 |
ഗാനം
ചിന്നും വെണ്താരത്തിന് |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ | ആലാപനം എസ് ജാനകി |
നം. 3 |
ഗാനം
ഹേ മാനേ |
ഗാനരചയിതാവു് പി ഭാസ്ക്കരൻ | സംഗീതം ലക്ഷ്മികാന്ത് പ്യാരേലാൽ | ആലാപനം എസ് ജാനകി |