ദി ഗാംബ്ലർ

The Gambler
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
Runtime: 
121മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 24 May, 2019

ഒരു മെക്സിക്കന്‍ അപാരതയ്ക്കു ശേഷം ടോം ഇമ്മട്ടി ഒരുക്കിയ ചിത്രമാണ് ദി ഗാംബ്ലര്‍. ആന്‍സണ്‍ പോള്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം നിർമ്മിച്ചത്. കഥ തുടരുന്നു, സ്വപ്നസഞ്ചാരി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തങ്കച്ചന്‍ ഇമ്മാനുവലാണ്.

The Gambler Movie Official Trailer | Tom Emmatty | Anson Paul