ഷെബിൻ മാത്യു
Shebin Mathew
മാവേലിക്കര സ്വദേശി ഷെബിൻ മാത്യു. മുംബൈയിൽ താമസം. മാവേലിക്കര എം എസ് എസ് ഹൈ സ്കൂളിയായിരുന്നു വിദ്യാഭ്യാസം. കോളേജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കര, ചേതന സൗണ്ട് സ്റ്റുഡിയോസ് എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം സ്റ്റാർ ഇന്ത്യ പ്രൈവറ്റ് ലിമിസ്റ്റഡ് മുംബൈയിൽ സൗണ്ട് എൻജിനീയറായി ജോലി നോക്കിയിരുന്നു. ഇപ്പോൾ പ്രൈം ഫോക്കസ് ടെക്കനോളജീസ് മുംബയിലെ ഓഡിയോ എൻജിനീയറായി ജോലി ചെയ്തുവരികയാണ് ഷെബിൻ മാത്യു.