ബാലസുബ്രഹ്മണ്യം ടി ആർ
Balasubramanyam T R
തൃശ്ശൂർ സ്വദേശിയാണ് ബാലസു എന്ന് സിനിമ രംഗത്ത് അറിയപ്പെടുന്ന ബാലസുബ്രഹ്മണ്യം ടി ആർ. വർഷങ്ങളായി നാടകരംഗത്ത് പ്രവർത്തിക്കുന്നു. ജോസ് പായമ്മൽ എന്ന നാടകക്കാരൻ്റെ സംഘത്തിലെ നടൻ.
90 കൾ മുതൽ വിവിധ മലയാള ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു വരുന്നു.