Muhammed Zameer

Muhammed Zameer's picture

എന്റെ പ്രിയഗാനങ്ങൾ

 • മോസം ജെസീ

  ആ ആ ആ ആ...
  മോസം ജെസീ ബാത്തേ ഏസി
  യാദേ ബൻജാത്തി ഹേ..
  കിത് നേ കിസ്സേ രന്ഗീൻ ഏസ്സേ
  കുച്ച് യാദ് ആ ജാത്തി ഹേ..
  ക്യു മുജ്സേ ലിയാ...
  മേരെ ഖുദാ...
  നസീബ് മെരാ..ദിൽ നേ പൂച്ഛാ..
  ഫിർ ഭി കയി സപ്നെ ലിയേ..
  ചലൂ മേ രാത് ദിൻ..
  കിത്നെ സാരേ സപ്നേ ദേഖേ..
  ഹർ പൽ രാത് ദിൻ..
  ഉം... ഉം... ഉം..

  സയ്യാ....സുന്ലെ സരാ..
  വോ ബന്കെ സഹാരാ..
  ഗഗന് കാ സിതാരാ..
  വോ ബന്കെ സഹാരാ..
  ഗഗന് കാ സിതാരാ..
  മെരെ ദിൽ പേ ഛായാ..
  അർമാൻ കാ ഉജാലാ
  പ്യാർ കാ നഗ്മാ ദിയാ
  സാരാ ഘം ബുലാ ദിയാ..
  കിത്നേ സാരേ ഖ്വാബ് ദേഖേ..രാത് ദിൻ..
  രിമഗരിസനി രിമഗരിസനി
  സപമപഗമ രിമഗരിസനി 
  സപമപനിസനിധ പധമധപധ 
  മധപമ ഗമപധനിസരിനിസ ധനി 
  പധനിസരിനിസ ധനി
  പനിധപധ മധപമപ 
  ഗമപ ഗമപധ നിസനിസ 
  ധനി ധനി പധ പധ മപ മപ ഗമപ ഗമഗരി 
  സരിഗ..ഗഗ രിഗമഗരിസനി
  സരിഗമ .... ഗ..ഗ...ഗ...
  ക്യു മുജ്സേ ലിയാ..
  മെരെ ഖുദാ...
  നസീബ് മെരാ..ദിൽ നേ പൂച്ഛാ..
  ഫിർ ഭി കയി സപ്നെ ലിയേ..
  ചലൂ മേ രാത് ദിൻ..
  കിത്നെ സാരേ സപ്നേ ദേഖേ..
  ഹർ പൽ രാത് ദിൻ...

 • മാണിക്യക്കുയിലേ നീ

  മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
  കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
  ആ‍...ആ‍..ആ
  മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
  കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ

  നീലപ്പൂക്കടമ്പിൽ കണ്ണൻ ചാരി നിന്നാൽ (2)
  നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)

  കാണാക്കാർകുയിലായ് കണ്ണൻ ഇന്നും വന്നോ (2)
  എന്തേയിന്നീ പൂമാരി
  എന്തേ പൂമാരി (മാണിക്യ..)

 • ആതിര വരവായി

  ആതിര വരവായീ പൊന്നാതിര വരവായീ
  നിളയുടെ പുളിനവുമിന്നാലോലം
  അഴകൊടു കമലദളം നീട്ടുന്നൂ
  മംഗല്യഹാരം ദേവിയ്ക്കു ചാർത്താൻ
  മഞ്ജു സ്വരങ്ങൾ കോർത്തൊരു ഹാരം ശ്രീരാഗമായ്
  ആതിര വരവായീ പൊന്നാതിര വരവായീ
  നിളയുടെ പുളിനവുമിന്നാലോലം
  അഴകൊടു കമലദളം നീട്ടുന്നൂ

  ഒരു കാലിൽ കാഞ്ചന കാൽ ചിലമ്പും
  മറുകാലിൽ കരിനാഗ കാൽത്താളവും (2)
  ഉൾപ്പുളകം തുടികൊട്ടുന്നുവോ
  പാൽതിരകൾ നടമാടുന്നുവോ
  കനലോ നിലാവോ ഉതിരുന്നുലകാകെ (ആതിര..)

  താരാപഥങ്ങളിൽ നിന്നിറങ്ങീ
  താണുയർന്നാടും പദങ്ങളുമായ്
  മാനസമാകും തിരുവരങ്ങിൽ
  ആനന്ദലാസ്യമിന്നാടാൻ വരൂ
  പൂക്കുടയായ് ഗഗനം
  പുലർകാല കാന്തിയലിയേ
  പാർത്തുലകാകെയിതാ
  ശിവശക്തി താണ്ഡവം
  തന തധീം ധിനന തിരനധീം ധിനന
  ധിനന ധിനനന ധിനനന (ആതിര..)

 • അളകാപുരിയിൽ അഴകിൻ വനിയിൽ

  അളകാപുരിയിൽ അഴകിൻ വനിയിൽ
  ഒരു നാൾ ഒരു നാൾ ഞാൻ വരും
  കുളിർ നിഴലെഴും വഴികളിൽ വരവേൽക്കുവാൻ
  കിളിമൊഴികളായ് അരുമയാം സ്വര വന്ദനം
  മതിമുഖീ നിൻ പ്രമദ വനികയിൽ (അളകാ)

  രാജസദസ്സിൽ ഞാനണയുമ്പോൾ
  ഗാന വിരുന്നിൻ ലഹരികളിൽ
  ഞാനറിയാതെ പാടുവതുണ്ടാം രാജകുമാരീ ഉണരുണരൂ
  സുരതരു പുഷ്പ ശോഭമാം മിഴികൾ
  തെരുതെരെയെന്നെ ആർദ്രമായ് തഴുകും
  വരികയായ് ഹൃദയ വനികയിൽ (അളകാ..)

  നീ മടി ചേർക്കും വീണയിലെൻ പേർ
  താമരനൂലിൽ നറുമണി പോൽ
  നീയറിയാതെ കോർത്തരുളുന്നൂ
  രാജകുമാരാ വരൂ വരൂ നീ
  മധുരമൊരാത്മഹർഷമാമൊഴിയിൽ
  മധുകണമാറുമാ നിമിഷം
  വരികയായ് പ്രമദ വനികയിൽ (അളകാ..)

 • രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ

  രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
  മൃദുല വിഷാദ ഗീതമേ
  രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
  മൃദുല വിഷാദ ഗീതമേ
  രജനീ ഉണരൂ...

  പകലൊളി പോലുമീ ഹേമന്തസന്ധ്യയില്‍ കനലിതളായ്
  ചെറുനിഴലിന്‍ ചിരാതില്‍ മുനിഞ്ഞു സാന്ത്വനനാളം
  ഏകാന്തസഞ്ചാരിതന്‍ പാഴ്മോഹങ്ങളില്‍
  കുളിരല ഇളകുമോരണിനിത നിമിഷവും ഇതാ ഇതാ വിമൂകമായ്
  രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
  മൃദുല വിഷാദ ഗീതമേ
  രജനീ ഉണരൂ...

  മപസ പപ മപസ മാപനി മപ മപധപ മപ രിമഗ
  ഗരിമാഗ സനിസ സനി റിസ നിധനി നിധ സനി ധപധപമഗ
  സഗമപനിസരിഗമഗസനിധപമഗാപ
  കേഴുകയല്ലോ തോരാത്ത മനവുമായ്‌ പൂമ്പുഴകള്‍
  മണിക്കുയിലിന്‍ സ്വനങ്ങളില്‍
  എങ്ങോ സാന്ദ്രവിലാപം
  വിതുമ്പുന്നു നീലാംബരി ഈ സാരംഗിയില്‍ ജതികളില്‍ ഒഴുകിയ നൂപുര മഞ്ജരി
  ഇതാ ഇതാ വിമൂകമായ്
  രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
  മൃദുല വിഷാദ ഗീതമേ
  രജനീ ഉണരൂ...

  നിന്‍റെ നിരാമയ തുഷാരഹാരം പൊഴിയുകയായ്‌
  പൊന്മുളതന്‍ കിനാവുകള്‍
  മെല്ലെ തേങ്ങുകയായ്
  ആലോലമന്ദാരിയായ് വെണ്‍മേഘങ്ങളില്‍
  തളിര്‍ വെയിലുരുകിയ തരളിതനിമിഷവും ഇതാ ഇതാ വിമൂകമായ്

  രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
  മൃദുല വിഷാദ ഗീതമേ
  രജനീ ഉണരൂ ശ്രുതിയില്‍ നിറയൂ
  മൃദുല വിഷാദ ഗീതമേ
  രജനീ ഉണരൂ...

 • യാമം മോഹനയാമം

  യാമം മോഹനയാമം നിറമേകി
  യാമം മോഹനയാമം നിറമേകി
  പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
  ആരോ തൂവിണ്ണിൻ മായാജാലം തേടി
  ആരോ തൂവിണ്ണിൻ മായാജാലം തേടി

  കൊഞ്ചി കോമള രാഗം
  ഉള്ളം കുളിരും വീണാനാദം
  മിഴിനീര്‍പ്പൂവിന്‍ ഹൃദയം നിറയെ മോഹാവേഗം
  മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
  ആരോ തൂവിണ്ണിൻ മായാജാലം തേടി

  മണ്ണിന്‍ സ്നേഹം പോലെ
  കാണാക്കിളികള്‍ ദൂരെ പാടി
  യമുനാതീരം തഴുകാന്‍ വെമ്പി തെന്നല്‍ക്കൈകള്‍
  മന്ദം മന്ദം ആരോ തൂവിണ്ണിൻ മായാജാലം തേടി
  ആരോ തൂവിണ്ണിൻ മായാജാലം തേടി

  യാമം മോഹനയാമം നിറമേകി
  യാമം മോഹനയാമം നിറമേകി
  പൊന്നഴകേഴും വിരിയാറായ് മഴവില്‍പ്പടവില്‍
  ആരോ തൂവിണ്ണിൻ മായാജാലം തേടി
  ആരോ തൂവിണ്ണിൻ മായാജാലം തേടി

 • ദേവീ ആത്മരാഗമേകാം

  അ അ അ അ അ അ......അ അ അ...അ അ അ... അ അ അ.. അ അ അ അ...
  ദേവീ..........

  ദേവീ
  ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം
  പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ..

  സാഗരങ്ങൾ മീട്ടും സോപാനഗീതമായ്
  നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം
  ഗ മ രി, രി മ പ നി ധ നി മ പ നി സാ നി സ നി,
  സ നി പ മ പ മ രി സ നി സ രി മ പ നി സ രി മ പ
  സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും
  നിൻ ശ്രുതിയിൽ എൻ ഗാനാലാപം
  മദനയാമിനീ ഹൃദയസൌരഭം
  തരളമാം ശലഭങ്ങളായ്
  നുകരാൻ നീ വരൂ മന്ദം                         [ദേവീ]

  പാർവണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ
  സോമം പോൽ പകരൂ നിൻ രാഗോന്മാദം (2)
  മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം
  തളിരിടും മദമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ           [ദേവീ]

 • ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം

  അ അ അ.... അ അ അ..
  അ അ അ അ.. അ അ അ അ ...അ അ
  ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
  സായാഹ്നസാനുവിൽ വിലോലമേഘമായ്
  അഴകിൻ പവിഴം പൊഴിയും നിന്നിൽ
  അമൃതകണമായ് സഖീ ധന്യനായ് [ദേവാങ്കണങ്ങൾ]

  സല്ലാപമേറ്റുണർന്ന വാരിജങ്ങളും
  ശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)
  ചൈത്രവേണുവൂതും അ അ അ അ...അ അ അ
  ചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളും
  മേളമേകുമിന്ദ്രനീലരാത്രി തേടവേ [ദേവാങ്കണങ്ങൾ]

  ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
  സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നി
  സ നി ധ ഗ മ ധ നി ധ മ സ ഗ മ ധ
  മ ഗ സ നി ധ പ ധ നി സ പ മ ഗ......
  ആലാപമായി സ്വരരാഗ ഭാവുകങ്ങൾ
  ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ (2)
  വരവല്ലകി തേടും അ അ അ അ... അ അ അ..
  വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ
  സ്നേഹസാന്ദ്രമാകുമീ വേദിയിൽ... [ദേവാങ്കണങ്ങൾ]

 • പൂക്കാലം വന്നു പൂക്കാലം

   

  പൂക്കാലം വന്നൂ പൂക്കാലം
  തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ
  പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
  ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
  കുരുന്നില കൊണ്ടെൻ മനസ്സിൽ
  ഏഴുനിലപ്പന്തലൊരുങ്ങി
  ചിറകടിച്ചതിനകത്തെൻ
  ചെറുമഞ്ഞക്കിളി കുരുങ്ങി
  കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
  കുണുങ്ങുന്നു മെല്ലെ കുരുക്കുത്തിമുല്ല (പൂക്കാലം...)

  പൂത്താരകങ്ങൾ പൂത്താലി കോർക്കും
  പൂക്കാലരാവിൽ പൂക്കും നിലാവിൽ (2)
  ഉടയും കരിവള തൻ ചിരിയും നീയും
  പിടയും കരിമിഴിയിൽ അലിയും ഞാനും
  തണുത്ത കാറ്റും തുടുത്ത രാവും
  നമുക്കുറങ്ങാൻ കിടക്ക തീർക്കും
  താലോലമാലോലമാടാൻ വരൂ
  കരളിലെയിളം കരിയിലക്കിളി
  ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി (പൂക്കാലം..)

  പൂങ്കാട്ടിനുള്ളിൽ പൂ ചൂടി നിൽക്കും
  പൂവാകയിൽ നാം പൂമേട തീർക്കും (2)
  ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ
  അടരും നറുമലരിൽ ഇതളിൻ ചൂടിൽ
  പറന്നിറങ്ങും ഇണക്കിളി നിൻ
  കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
  തേടുന്നു തേടുന്നു വേനൽച്ചൂടിൽ
  ഒരു മധുകണം ഒരു പരിമളം
  ഒരു കുളിരല ഇരുകരളിലും  (പൂക്കാലം..)

  ----------------------------------------------------------------------------

   

 • നീർപ്പളുങ്കുകൾ ചിതറി വീഴുമീ

  നീർപ്പളുങ്കുകൾ ചിതറി വീഴുമീ
  നിമിഷസാഗരം ശാന്തമാകുമോ
  അകലെയകലെ എവിടെയോ
  നോവിൻ അല ഞൊറിഞ്ഞുവോ (നീർപ്പളുങ്കുകൾ...)

  നീലമേഘമേ നിന്റെയുള്ളിലെ
  നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
  കണ്ണുനീർക്കണം കന്മദങ്ങളായ്
  കല്ലിനുള്ളിലും ഈറനേകിയോ
  തേങ്ങുമ്പോഴും തേടുന്നു നീ
  വേഴാമ്പലിൻ കേഴും മനം
  ഏതേതോ കനവിന്റെ
  കനിവിന്റെ തീരങ്ങളിൽ
  നോവിൻ തിര മുറിഞ്ഞുവോ  (നീർപ്പളുങ്കുകൾ...)  പിൻ നിലാവുമായ് മാഞ്ഞ പഞ്ചമി
  രാക്കിനാവിൽ നീ യാത്രയാകയോ
  നീന്തി നീന്തി നിൻ പാൽ നയമ്പുകൾ
  പാതി തേഞ്ഞതും നീ മറന്നുവോ
  ശശികാന്തമായ് അലിയുന്നു നിൻ
  ചിരിയുണ്ണുവാൻ കിളിമാനസം
  ഓരോരോ കരിമേഘ നിഴലായ് മൂടുന്നുവോ
  രാവിൻ മിഴി നനഞ്ഞുവോ  (നീർപ്പളുങ്കുകൾ...)

Entries

Post datesort ascending
Location വാഴാലിക്കാവ് ചൊവ്വ, 08/06/2021 - 01:04
Artists കയാദു ലോഹർ വെള്ളി, 05/02/2021 - 00:00
Artists വിനിത വെള്ളിമന ചൊവ്വ, 26/01/2021 - 19:17
Artists സുരേഷ് ബാബു ടി Mon, 18/01/2021 - 08:31
Lyric പാവകളി പകിടകളി ചൊവ്വ, 05/01/2021 - 23:53
Lyric ബഹാരോം കൊ ചമൻ ചൊവ്വ, 05/01/2021 - 23:48

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മുത്തുരാജ് ബുധൻ, 09/06/2021 - 16:45
വാഴാലിക്കാവ് ചൊവ്വ, 08/06/2021 - 01:38
വാഴാലിക്കാവ് ചൊവ്വ, 08/06/2021 - 01:30
വാഴാലിക്കാവ് ചൊവ്വ, 08/06/2021 - 01:28
വാഴാലിക്കാവ് ചൊവ്വ, 08/06/2021 - 01:26
വാഴാലിക്കാവ് ചൊവ്വ, 08/06/2021 - 01:04
ആർക്കറിയാം വ്യാഴം, 01/04/2021 - 08:22
ടി എസ് മോഹൻ ചൊവ്വ, 30/03/2021 - 23:20
ലാലു അലക്സ്‌ Sat, 27/03/2021 - 23:42
പി സി സോമൻ വെള്ളി, 26/03/2021 - 12:47
കള വ്യാഴം, 25/03/2021 - 17:29
സുമേഷ് മൂർ വ്യാഴം, 25/03/2021 - 17:26
കള വ്യാഴം, 25/03/2021 - 08:49
രാജ് മാർത്താണ്ഡം ബുധൻ, 24/03/2021 - 15:07
മോഹൻ കുമാർ ഫാൻസ് ചൊവ്വ, 23/03/2021 - 19:05
മിസ്റ്റർ & മിസ്സിസ് റൗഡി ചൊവ്വ, 23/03/2021 - 19:03
ഹരി നമ്പോത ചൊവ്വ, 23/03/2021 - 19:02
എബി ചൊവ്വ, 23/03/2021 - 19:01
സൺഡേ ഹോളിഡേ ചൊവ്വ, 23/03/2021 - 18:59
ഹരി നമ്പോത ചൊവ്വ, 23/03/2021 - 18:22
യൂസഫലി കേച്ചേരി Sun, 21/03/2021 - 11:52
ഡോ.കവിത ജോസ് Sat, 20/03/2021 - 23:01
അനു ഇമ്മാനുവൽ Sat, 20/03/2021 - 08:48
അനു ഇമ്മാനുവൽ Sat, 20/03/2021 - 08:42
അനാർക്കലി നാസർ വ്യാഴം, 18/03/2021 - 20:24
സജിത സാവരിയ ബുധൻ, 17/03/2021 - 15:38
റിസൻ എം ആർ ബുധൻ, 17/03/2021 - 13:27
ജോസി പീറ്റർ ബുധൻ, 17/03/2021 - 13:13
ലെനു ബുധൻ, 17/03/2021 - 13:01
ബിജു ബുധൻ, 17/03/2021 - 12:53
വിൻസെൻ്റ് കെ വി ബുധൻ, 17/03/2021 - 12:50
നജീബ് എം എസ് ബുധൻ, 17/03/2021 - 12:38
രജിത് ജോർജ്ജ് ബുധൻ, 17/03/2021 - 12:29
ഷോമി ഡേവിസ് ബുധൻ, 17/03/2021 - 12:11
ജിജോ പുന്നൂസ് Sat, 13/03/2021 - 15:44
അപൂർവ ബോസ് Sat, 13/03/2021 - 12:18
വർത്തമാനം വെള്ളി, 12/03/2021 - 08:45
ദി പ്രീസ്റ്റ് വ്യാഴം, 11/03/2021 - 11:55
നിഷാദ് യൂസഫ് ബുധൻ, 10/03/2021 - 18:23
ഘനശ്യാമ വൃന്ദാരണ്യം ചൊവ്വ, 09/03/2021 - 21:28
ജോഷ്വാ ശ്രീധർ ചൊവ്വ, 09/03/2021 - 13:03
കൃഷ്ണ ബോഗനെ Sat, 06/03/2021 - 10:57
എസ് പി വെങ്കടേഷ് വെള്ളി, 05/03/2021 - 10:38
വിദ്യാസാഗർ ചൊവ്വ, 02/03/2021 - 15:02
വിദ്യാസാഗർ ചൊവ്വ, 02/03/2021 - 15:01
വിദ്യാസാഗർ ചൊവ്വ, 02/03/2021 - 15:00
മോഹൻ പയ്യന്നൂർ Sat, 27/02/2021 - 23:31
ധന്യ അനന്യ Sat, 20/02/2021 - 13:12
ധന്യ അനന്യ Sat, 20/02/2021 - 13:09
ശാലിനി സിംഗ് വെള്ളി, 19/02/2021 - 14:06

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
പി സി സോമൻ Photos
അടിയാൻ Artist details
പ്രിൻസ് ജോർജ് ഫോട്ടോ
ന്നാ, താൻ കേസ് കൊട് ഡീറ്റെയിൽസ്
സി ഒ ആന്റോ ഫോട്ടോ
നിഖിൽ സെബാസ്റ്റ്യൻ ഫോട്ടോ
അജയ് പ്രഭാകർ പ്രൊഫൈൽ എഴുതി
ജനഗണമന കൂടുതൽ വിവരങ്ങൾ തന്നു.
നമിത കൃഷ്‌ണമൂർത്തി Photo
മേരീ ആവാസ് സുനോ ഡീറ്റെയിൽസ്

Pages