ഗ്ർർർ

Released
Grrr
സംവിധാനം: 
സർട്ടിഫിക്കറ്റ്: 
Runtime: 
119മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 14 June, 2024

എസ്രക്കു ശേഷം ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്ത് സിനിമ നിർമ്മിക്കുന്നു. കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.