ധനേഷ് ആനന്ദ്
Dhanesh Anand
ധനേഷ് ആനന്ദ്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി. പരസ്യചിത്ര കമ്പനികളില്‍ ഗ്രാഫിക് ഡിസൈനറും എഡിറ്ററും VFX ആര്‍ട്ടിസ്റ്റുമായി തുടക്കം. 2010ല്‍ ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്ക്. തുടര്‍ന്ന് കലികാലം, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളുടെയും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. ധനേഷ് ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് ഒരുക്കുന്ന ചിത്രമായ ലില്ലി'യില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്തു.