മാസ്റ്റർ ദ്രുപദ് കൃഷ്ണ
Master Drupad Krishna
2014 ഡിസംബർ അഞ്ചിന് തൊടുപുഴ പാറെന്താനത്ത് വീട്ടിൽ അജേഷ് മോഹനന്റേയും രശ്മി അജേഷിന്റെയും മകനായി തൃപ്പൂണിത്തുറയിൽ ജനിച്ചു. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോകൾ കണ്ടാണ് അപ്പൻ എന്ന സിനിമയിലേക്ക് ഓഡിഷന് വിളിക്കുന്നത്. മജു എഴുതി സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയിൽ സണ്ണി വെയ്‌നിന്റെ മകനായാണ് ദ്രുപദ് അഭിനയിച്ചത്.
ഐക്കൺ സ്കൂൾ ഓഫ് എക്സെലൻസ് ബാംഗ്ലൂരിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ദ്രുപദ് കൃഷ്ണ.
ദ്രുപത് കൃഷ്ണ - Instagram