തീരം

Released
Theeram
കഥാസന്ദർഭം: 

ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ് സിനിമയിലൂടെ പറയുന്നത്.

 

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 21 July, 2017

നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത സിനിമയാണ് തീരം. നടൻ രതീഷിന്റെ ഇളയ മകൻ പ്രണവ് രതീഷ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. മരിയ ജോൺ നായിക.

Theeram | Malayalam Movie Official Trailer | Pranav Ratheesh | Maria Yohannan | Askar Ameer