പെട്ടിടാമാരും ആപത്തിൽ

പെട്ടിടാമാരും ആപത്തിൽ
ഒരു കൈസഹായമെങ്ങും ഇല്ലാതെ ചിലർ
ജീവിതം പൊടുന്നനെ
കാറ്റുമീ വേളയിൽ നാം
മേയ്യാകെ ഉള്ളാകെ
പൊള്ളലേറ്റു വെന്തു നൊന്തു നീറിടും
വീണിടാമാരും ആപത്തിൽ
ഒരു കൈസഹായമെങ്ങും ഇല്ലാതെ ചിലർ

വീണിടാമാരും ആപത്തിൽ
ഒരു കൈസഹായമെങ്ങും ഇല്ലാതെ ചിലർ

വീണിടത്ത് വിഷ്ണുലോകം   
വീണുരുണ്ടെണീറ്റു ചൊല്ലാം
കാലിലും കുരുങ്ങി കൈയ്യിലും കുരുങ്ങി
നീറുമാല ചൂടി നിന്നു നീങ്ങാം

വീണിടാമാരും ആപത്തിൽ
ഒരു താങ്ങിനായാരും ഇല്ലാതെ ചിലർ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pettidamarum apathil