സാന്ദ്ര മാധവ്
Sandra Madhav
1998 ആഗസ്റ്റ് 8 ന് മാധവൻ നമ്പൂതിരിയുടെയും ടി സന്ധ്യയുടെയും മകളായി കോഴിക്കോട് ജനിച്ചു . ജിജിഎച്ച്എസ്എസ് മഞ്ചേരി , തൃശ്ശൂർ ശ്രീ കേരളവർമ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം . ഭർത്താവ് ശങ്കർ ശർമ്മ സംഗീതം ചെയ്ത സണ്ണി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഗാനരചന രംഗത്തേക്ക് കടന്നു. യാത്രകളും , ചിത്രരചനയും, നൃത്തവുമെല്ലാം ഇഷ്ടപ്പെടുന്ന സാന്ദ്ര ഭർത്താവ് ശങ്കറിനൊപ്പം ചാലക്കുടിയിൽ താമസിക്കുന്നു.