ജോക്കർ ഇൻ

പാടിടാം ജീവിതം കൊണ്ടിടാം
ഓളമോനിറയും നെഞ്ചിൽ താളമോ
ഓ... താരകങ്ങളായ് വാനിൽ മേഞ്ഞിടും
പൊൻകിനാവിൻ രസം
വളരും നേരം കാലം നിമിഷം
വരുന്നുമില്ല ഒരിക്കലും
പ്രതീക്ഷയേറെ പകരും മോഹം
പരീക്ഷണങ്ങൾക്കതീതമോ

പാടിടാം ജീവിതം കൊണ്ടിടാം
ഓളമോ നിറയും നെഞ്ചിൽ താളമോ
കാലമേറെയായ് കോലം തുള്ളുമീ
മനസ്സിൻ... സങ്കടം....
മായ്ക്കാൻ അന്നും ഇന്നും എന്നും
ഉപായമില്ലാതിരുന്നു ഞാൻ
നടന്നു ഇതിനായ് ഇനിയും ഇതിലേ
എന്നാലുമില്ലാ പ്രയോജനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jocker in pattavayal

Additional Info

Year: 
2017

അനുബന്ധവർത്തമാനം