അവരുടെ രാവുകൾ

Avarude Ravukal
സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 23 June, 2017

മങ്കിപെൻ' എന്ന ചിത്രത്തിനു ശേഷം ഷാനിൽ മുഹമ്മദ്‌ സംവിധാനം ചെയ്ത ചിത്രമാണ് 'അവരുടെ രാവുകൾ'. ഷാനിൽ മുഹമ്മദ്, റോജിൻ തോമസ് എന്നിവർ ഒരുമിച്ചാണ് മങ്കി പെൻ ചിത്രം സംവിധാനം ചെയ്തത്. ഷാനിൽ മുഹമ്മദ്‌ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കയാണ് അവരുടെ രാവുകൾ എന്ന ചിത്രത്തിലൂടെ. അസിഫ് അലി, ഉണ്ണി മുകുന്ദൻ, വിനയ് ഫോർട്ട്‌, അജു വർഗീസ്‌, ഹണി റോസ്, നെടുമുടി വേണു തുടങ്ങിയവർ അഭിനയിക്കുന്നു. അജയ് എന്റർടെയ്മെന്റ്സിന്റെ ബാനറിൽ അജയ് കൃഷ്ണനാണ് ചിത്രം നിർമ്മിക്കുന്നത്.

Avarude Ravukal | Official Teaser 1 | Asif Ali | Manorama Online