ഡോമിനിക് അരുണ്‍

Dominic Arun

ഡൊമിനിക് അരുൺ. അടിസ്ഥാനപരമായി ഒരു എഞ്ചിനീയറാണ്. വിപ്രോയിലായിരുന്നു. അവിടെ നിന്ന് റിസൈന്‍ ചെയ്ത ശേഷം സെക്കന്റ്‌സ്, മണിരത്‌നം എന്നീ രണ്ട് സിനിമകളില്‍ അസിസ്‌ററന്റ് ആയി. സ്റ്റൈലെന്ന സിനിമയില്‍ കോ റൈറ്റർ ആയിരുന്നു. ഒരു മകളുണ്ട്. ഭാര്യ അര്‍ച്ചന കൊച്ചിന്‍ യൂണിവേഴ്‌സിററിയിലെ അസിസ്‌ററന്റ് പ്രൊഫസറാണ്.

Dominic Arun