തരംഗം

Tharangam
Tagline: 
The Curious Case Of കളളന്‍ പവിത്രന്‍
സർട്ടിഫിക്കറ്റ്: 
Runtime: 
153മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 29 September, 2017

നടൻ ധനുഷ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണ് ടോവിനോ നായകനാവുന്ന തരംഗം .. നവാഗതനായ അരുൺ ഡൊമിനിക്ക് ആണ്ചിത്രം സംവിധാനം ചെയ്തത്

Tharangam - Official Teaser | Tovino Thomas | Dominic Arun | Wunderbar Films | Mini Studio