ഡാർവിന്റെ പരിണാമം
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
Runtime:
149മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 18 March, 2016
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ജിജോ ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 'ഡാർവിന്റെ പരിണാമം'. മനോജ് നായർ, ജിജോ ആന്റണി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. പൃഥ്വീരാജ് സുകുമാരൻ, ചെമ്പൻ വിനോദ് ജോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.