ചാന്ദിനി ശ്രീധരൻ

Chandini Sreedharan

അമേരിക്കൻ മലയാളിയായ ചാന്ദിനി ശ്രീധരൻ 2013ൽ അയ്‌ന്ത് അയ്‌ന്ത് അയ്‌ന്ത് എന്ന തമിഴ്ചിത്രത്തിലെ നായികയായി സിനിമയിലെത്തി. KL10 പത്താണ് ചാന്ദിനിയുടെ ആദ്യ മലയാള ചിത്രം. തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.