CIA
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 5 May, 2017
അമൽ നീരദ് സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം CIA.തിരക്കഥ ഷിബിൻ ഫ്രാൻസിസ്. ഗോപി സുന്ദറിന്റേതാണ് സംഗീതം. സിദ്ദിക്ക്, ദിലീഷ് പോത്തൻ, കാർത്തിക മുരളീധരൻ, ചാന്ദ്നി ശ്രീധർ, അലൻസിയർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ