വേണു നരിയാപുരം

Venu Nariyapuram

അഭിനേതാവ്. അറിയപ്പെടുന്ന മിമിക്രി ആർട്ടിസ്റ്റ്. വോഡഫോൺ കോമഡി സ്റ്റാർസിലൂടെ പ്രശസ്തനാകുകയും പിന്നീട് ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.