വെയിൽമരങ്ങൾ

Released
Veyilmarangal
കഥാസന്ദർഭം: 

വെയിൽ മരങ്ങൾ... എപ്പോഴും വെയിലത്ത് നിൽക്കാൻ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥ .

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
Runtime: 
108മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 28 February, 2020
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
വെയില്‍മരങ്ങള്‍ ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരിച്ചത്.

സോമ ക്രിയേഷൻസിന്റെ ബാനറിൽ ബേബിമാത്യു സോമതീരം നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസാണ് കേന്ദ്രകഥാപാത്രമാകുന്നത്. നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ സരിത കുക്കു ,കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവർക്കൊപ്പം മാസ്റ്റർ ഗോവർദ്ധനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു .

VEYIL MARANGAL OFFICIAL TRAILER