ആറടി

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 17 February, 2017

കഥാകൃത്ത് ഇ.സന്തോഷ് കുമാറിന്റെ 'ഒരാൾക്ക് എത്ര മണ്ണ് വേണം' എന്ന കഥയെ ആസ്പദമാക്കി പ്രശാന്ത് സി തിരക്കഥയെഴുതി സജി പാലമേൽ സംവിധാനം ചെയ്ത ചിത്രമാണ് 'ആറടി'. പുതുമുഖമായ മധു വിഭാകറാണ് പ്രധാന വേഷം ചെയ്യുന്നത്  നായിക ഹിമ ജയശങ്കർ.

Aradi [ Six Feet ] | New Malayalam Movie | Official Trailer | Latest Malayalam Movie 2017