സുനിൽ വി പണിക്കർ

Sunil V Panicker

പരസ്യചിത്ര സംവിധായകനും കാർട്ടൂണിസ്റ്റുമായ സുനിൽ വി പണിക്കർ. ഫൈൻ ആർട്സ് കോളേജിൽ നിന്നും ഡിഗ്രീ എടുത്ത ശേഷം കേരള കൗമുദിയിൽ ഫ്രീലാൻസ് ആർട്ടിസ്റ്റായി സുനിൽ ജോയിൻ ചെയ്തു. തുടർന്ന് അഡ്വർട്ടൈസിംഗ് മേഖയിലെ പല ആഡ് ഫിലിം കമ്പനികളിലായി നിരവധി പരസ്യ  ചിത്രങ്ങൾ ചെയ്യുകയുണ്ടായി. എഴുത്തും വരയും ഫിഗർ സ്കാൻ എന്ന ഒറ്റ കോളത്തിലൂടെ ഒരുക്കി ശ്രദ്ധ നേടിയ സുനിൽ വി പണിക്കർ കേരള കാർട്ടൂണ്‍ അക്കാഡമിയിലെ മെമ്പർ കൂടിയാണ്. ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രം 'വണ്‍ഡേ.