വാനം തിളതിളക്കണ്‌

(Spanish lines)

Estamos ya casandos de viajar
con mucho frio
humbre y ganas de ilegar
andamos tanto y quiero descansar
por unas frases para calentar
tanto viajar y al final descansar
tanto de antar
y al final neustro hogar
tanto viajar y al final descansar
tanto de antar..
y al final neustro hogar

വാനം തിളതിളക്കണ്‌..
ഭൂമി പരപരക്കണ്..
ലോകം അതിരലിയണ കാലമിത്
ദൂരം അരികരികില്..
വേഗം ചിറകടിയില്
മാറി തിരതിരക്കില് ഗതിവിഗതി
(Spanish lines)
 Ahora gritto : "Mi tierra ya"
Que hermosa en nuestros pies
viva mi tequila que me tiene hasta
traeme mis.. y mi piel
o hazle una vida a tus
pies y no a tu ser
(വാനം തിള തിളക്കണ്‌)

റബ്ബാ മേരേ റബ്ബാ
റബ്ബാ മേരേ റബ്ബാ
റബ്ബാ മേരേ റബ്ബാ
വോ ഹി ഹേ മേരാ ജന്നത് (2)

ഐസാ മേരി സിന്ദഗി ഹേ
യെ സഫര്‍ ഹേ മേരേ ദുവാ
ഐസാ മേരി സിന്ദഗി ഹേ
യേ സഫര്‍ ഹേ മേരേ ദുവാ
റബ്ബാ മേരേ റബ്ബാ
റബ്ബാ മേരേ റബ്ബാ
റബ്ബാ മേരേ റബ്ബാ
വോ ഹി ഹേ മേരാ ജന്നത്

ഹേയ് ഇരുള്‍ വഴിക്ക് നിലാ വെളിച്ചം
കടലില്‍ കിനാച്ചുഴി തിരയിളക്കം
ഹേയ് കനല്‍ വഴിക്ക്മണല്‍ തിളക്കം
നിറയും വനാന്തരം മഴ മുഴക്കം
അന്തിവെയില്‍ ചെങ്കൊടിക്കു മീതെ
വന്നിരിക്കൂ ചെമ്പരുന്തേ നീയെന്നെന്നും
സുന്ദരമീ ലോകം കണ്ടു പറക്കൂ
അന്തമില്ലാ ഏറും മാറാപ്പുമില്ല

വാനം തിളതിളക്കണ്‌
ഭൂമി പരപരക്കണ്
ലോകം അതിരലിയണ കാലമിത്
ദൂരം അരികരികില്..
വേഗം ചിറകടിയില്..
മാറി തിരതിരക്കില് ഗതിവിഗതി
അതിര് മായില്ലേ പറക്കില്ലേ
സഞ്ചാരി തുമ്പീ
ഭൂമീന്നൊരമ്മാനക്കൈ
പന്താടും നെല്ലിക്ക...
ചുറ്റി വരാം തൊട്ടു തൊട്ടു ചെമ്മാന തോപ്പ്
എത്തിടുമേ അക്കം പക്കം
എന്‍ കൂട്ടില്‍ പൊന്‍ കൂട്ടില്‍

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vanam thilathilakkanu

Additional Info

Year: 
2017