അഭയം തേടി
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Wednesday, 7 February, 2024
Actors & Characters
Cast:
Actors | Character |
---|---|
അപ്പു | |
സി എസ് നായർ | |
മിറാൻഡ | |
ആശക്കുട്ടി | |
വാസന്തി | |
അനിൽ | |
രാജേന്ദ്രൻ | |
അമ്മാളുവമ്മ | |
മാധവൻ | |
കുമാരൻ | |
അമ്പലത്തിൽ ദർശനത്തിന് എത്തുന്നയാൾ |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
കഥാസംഗ്രഹം:
തറവാട്ടിൽ നിന്നും അന്യജാതിക്കാരിയെ വിവാഹം കഴിച്ച് ബോംബെയി പോയതാണ് മീര(ശോഭന)യുടെ അച്ഛൻ. ആ തറവാട്ടിലേക്ക് അവൾ തിരിച്ചുവരികയാണ്. വലിയൊരു കൂട്ടുകുടുംബമാണ് അത്. അവിടെ അപ്പൂപ്പൻ(തിലകൻ)അവളെ സ്വീകരിക്കുന്നു. മറ്റുള്ളവർക്കൊക്കെ അവളോട് നീരസമാണ്. അവൾക്ക് അവിടെ ഏക ആശ്വാസം അവിടെയുള്ള അപ്പേട്ടൻ (മോഹൻലാൽ) ആയിരുന്നു. പോകപ്പോകെ അവൾ എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിക്കുന്നു.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|---|
ചമയം
ചമയം:
മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:
Video & Shooting
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
കാസറ്റ്സ് & സീഡീസ്:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
ലാബ്:
അസിസ്റ്റന്റ് ക്യാമറ:
അസോസിയേറ്റ് കലാസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
മാനത്ത് വെതയ്ക്കണ പൊലയനുണ്ടേ |
എസ് രമേശൻ നായർ | ശ്യാം | ഉണ്ണി മേനോൻ, ലതിക, കോറസ് |
2 |
കുന്നത്തൊരു കുന്നിലുദിച്ചു |
എസ് രമേശൻ നായർ | ശ്യാം | ഉണ്ണി മേനോൻ, ലതിക |
3 |
മേടക്കൊന്നയ്ക്ക് മെയ് |
എസ് രമേശൻ നായർ | ശ്യാം | കൃഷ്ണചന്ദ്രൻ, ലതിക |
4 |
താതിന്ത തില്ലത്തെ തത്തമ്മക്കല്ല്യാണം |
എസ് രമേശൻ നായർ | ശ്യാം | പി ജയചന്ദ്രൻ, കോറസ് |
Attachment | Size |
---|---|
mal_abhayam_thedi.jpg | 15.97 KB |
Submitted 15 years 8 months ago by Kiranz.
Contribution Collection:
Contribution |
---|
കഥാസംഗ്രഹം: രാഹുൽ മാധവൻ |