മേടക്കൊന്നയ്ക്ക് മെയ്

മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന്
കൈ നിറയെ പൊന്ന്
മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന്
കൈ നിറയെ പൊന്ന്

തോടയുണ്ട് കാതിലോലയുണ്ട്
തോടയുണ്ട് കാതിലോലയുണ്ട്
കണ്ണില് സൊപ്പനം പൊലിയണുണ്ട്
കടം തരുമോ കെട്ടിലമ്മേ..
കടം തരുമോ കെട്ടിലമ്മേ..
കാതില ഞങ്ങൾക്ക് കടം തരുമോ
കമ്മല് ഞങ്ങൾക്ക് കടം തരുമോ
കരിമണിത്താലി കടം തരുമോ..
മേടക്കൊന്നയ്ക്ക് മെയ് നിറയെ പൊന്ന്
കൈനിറയെ പൊന്ന്..
കൈനിറയെ പൊന്ന്..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
medakkonnaykku kainiraye ponne