പത്തേമാരി

Released
Pathemari malayalam movie
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
Runtime: 
110മിനിട്ടുകൾ
റിലീസ് തിയ്യതി: 
Friday, 9 October, 2015

ആദാമിന്റെ മകൻ അബു , കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പത്തേമാരി'. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരക ജുവൽ ആണ് നായിക. കൂടാതെ സിദ്ദിക്ക്, സിദ്ദിക്കിന്റെ മകൻ ഷഹീൻ, സലിം കുമാർ, ജോയ് മാത്യു, തമിഴ് സിനിമ രംഗത്ത് നിന്നും വിജി,ശ്രീനിവാസൻ തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു. ശബ്ദസങ്കലനം നിർവ്വഹിക്കുന്നത് റസൂൽ പൂക്കുട്ടിയും,  ഛായാഗ്രഹണം മധു അമ്പാട്ടുമാണ്.

 

Pathemari | Official Trailer | Mammootty | Salim Ahamed | Joy Mathew