ഗൗതം മേനോന്‍

Goutham Vasudev Menon
Date of Birth: 
Sunday, 25 February, 1973
ഗൗതം വാസുദേവ്‌ മേനോന്‍

ദക്ഷിണേന്ത്യൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ഗൗതം വാസുദേവ് മേനോൻ. 1973 ഫെബ്രുവരി 25ന് ഒറ്റപ്പാലത്ത് ജനിച്ചു. തമിഴ്നാട്ടിലെ തിരുച്ചിയിലാണ് വളർന്നത്. തിരുച്ചിയിലെ മൂകാംബിക കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി. മിന്നലെ , കാക്ക കാക്ക, വേട്ടയാട് വിളയാട്,തുടങ്ങി നിരവധി തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ഫർഷന,യെ മായ ചെസാവേ തുടങ്ങിയ തെലുങ്ക് ചിത്രവും ഏക്‌ ദീവാനാ ധാ ഹിന്ദി ചിത്രവും സംവിധാനം ചെയ്തു.